അതോടെ ശ്രീദേവിക്കുശേഷം കോമഡി ചെയ്യുന്ന ഒരേ ഒരു നായികയായി ഞാൻ മാറി; കങ്കണ പറയുന്നു
"ഞാൻ പരുക്കൻ കഥാപാത്രങ്ങളിൽ കുടുങ്ങികിടക്കുകയായിരുന്നു, ഈ ചിത്രം എന്റെ കരിയർ തന്നെ മാറ്റിമറിച്ചു"
"ഞാൻ പരുക്കൻ കഥാപാത്രങ്ങളിൽ കുടുങ്ങികിടക്കുകയായിരുന്നു, ഈ ചിത്രം എന്റെ കരിയർ തന്നെ മാറ്റിമറിച്ചു"
'ലെ-കണകണ എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയേ എന്തെങ്കിലും കുഴപ്പമുണ്ടോന്നു' എന്നായിരുന്നു ഒരു ട്രോൾ
എംജിആറിന്റെ ചരമവാർഷിക ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്
വർഷങ്ങൾക്കു ശേഷം കങ്കണയും ഋത്വിക്കും തമ്മിലുള്ള വഴക്ക് വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ്
താൻ വ്യക്തിജീവിതത്തിൽ പ്രതീക്ഷ കണ്ടെത്താനും ധൈര്യം ശേഖരിക്കാനും തുടങ്ങിയതോടെ ഋത്വിക് 'അതേ നാടകം വീണ്ടും ആരംഭിക്കുന്നു'വെന്ന് കങ്കണ
"നിർഭാഗ്യവശാൽ ചിലർ ജനിക്കുന്നതേ പ്രായമായി കൊണ്ടാണ്, ഞാൻ അവരിൽ ഒരാളാണ്"
അവർ അധ്വാനത്തിന്റെ അന്തസ്സിന്റെ മൂല്യം അറിയേണ്ടതുണ്ട്, ഒരു ചിത്രം എടുത്ത് എന്തെങ്കിലും എഴുതി പിടിപ്പിക്കുന്നതിന് പകരം കൃഷി എന്താണെന്നും പല പ്രായത്തിലുമുള്ള ആളുകൾ ഗ്രാമങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കാണണം
താരത്തിന്റെ ബാന്ദ്ര ഓഫീസ് പൊളിച്ചത് ബൃഹൻ മുംബെെ മുൻസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) പ്രതികാര നടപടിയാണെന്ന് കോടതി കുറ്റപ്പെടുത്തി
സബ്യസാചി ഡിസൈൻ ചെയ്ത സാരിയും പഹാഡി ഷാളും തൊപ്പിയും അണിഞ്ഞെത്തിയ കങ്കണയായിരുന്നു വിവാഹവേദിയിലെ താരം
സ്വന്തം കുടുംബത്തിൽ ഉപജീവനത്തിനു മാർഗമില്ലാത്തവർ മുംബെെയിൽ വരികയും നാടിനെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്നു എന്നായിരുന്നു താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞത്
'തലൈവി' ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പഴയ ലുക്കിലേക്ക് തിരികെ പോവാനുള്ള തയ്യാറെടുപ്പുകളിലാണ് കങ്കണ
മനാലി കുന്നുകളുടെ പശ്ചാത്തലത്തിലാണ് ഈ അവധിക്കാല ബംഗ്ലാവ്