
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരാണ് വിരാട് കോഹ്ലി, കെയിന്‍ വില്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ സമ്മാനദാന ചടങ്ങില്‍ കോഹ്ലിയുടെ ആദ്യ വാക്കുകള്‍ വില്യംസണെ അഭിനന്ദിച്ചായിരുന്നു
നിരവധി താരങ്ങളാണ് കെയിനിന് അഭിനന്ദനങ്ങളുമായി എത്തിയത്
ഇന്ത്യൻ നിരയിൽ നിന്നും കോഹ്‌ലിക്കൊപ്പം റിഷഭ് പന്തും രോഹിത് ശർമയും ആദ്യ പത്തിലുണ്ട്
മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വില്യംസണ്‍ കളിച്ചിരുന്നില്ല
കോഹ്ലിയുടെയും വില്യംസണിന്റെയും നേതൃത്വത്തിൽ ഇരു ടീമുകളും പ്രഥമ കിരീടം ലക്ഷ്യംവച്ചാണ് ഇറങ്ങുന്നത്
മെയ് 2ന് നടക്കുന്ന മത്സരത്തിൽ ടീമിലെ വിദേശ കളിക്കാരുടെ കോമ്പിനേഷനിൽ മാറ്റമുണ്ടാകുമെന്നും മാനേജ്‍മെന്റ് അറിയിച്ചു
2008ൽ മലേഷ്യയിൽ നടന്ന അണ്ടർ 19 ലോകകപ്പിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്
ടീം വലിയ മാർജിനിൽ പരാജയപ്പെട്ടെങ്കിലും ഒരിക്കൽ കൂടി കാണികളുടെ മനം കവർന്നാണ് കിവീസ് നായകൻ കെയ്ൻ വില്യംസൺ മൈതാനം വിട്ടത്
വില്യംസണിനൊടൊപ്പം തന്നെ ശ്രീലങ്കൻ ബോളർ അകില ധനഞ്ജയ്ക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്
ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയ ശ്രീലങ്കന്‍ താരം ദിമുത്ത് കരുണരത്‌ന കരിയറിലെ ഏറ്റവും മികച്ച റാങ്കില്‍
ന്യൂസിലന്‍ഡിന് വേണ്ടി ഏറെ സംഭാവനകള്‍ നല്കിയ താരമാണ് വില്യംസണ്‍ എന്നും സ്റ്റോക്സ് പറഞ്ഞു
സൂപ്പർ ഓവറും സമനിലയിലായ മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിലാണ് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത്
ലോകകപ്പിലെ ടീം പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യന്‍ ടീമില്‍ നിന്നും രണ്ട് പേര്‍ മാത്രം. ഷാക്കിബ് ടീമില്‍
എതിരാളികളുടെ വിജയത്തെ ചിരിച്ചു കൊണ്ട് നോക്കി നിന്നാണ് വില്യംസണ്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തത്.
ഇന്ത്യ ഫൈനലില്‍ പ്രവേശിക്കും എന്ന പ്രതീക്ഷയോടെയാണ് ഫൈനല്‍ കാണാന്‍ ടിക്കറ്റ് വാങ്ങിയതെന്ന് ഇന്ദ്രജിത്ത് പറയുന്നു
നിർണായക ഘട്ടങ്ങളിലെല്ലാം ടീമിന്റെ നെടുംതൂണായി നിൽക്കുകയും ഫൈനൽ വരെ ടീമിനെ എത്തിക്കുകയും ചെയ്ത മികവാണ് താരത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്
ബാറ്റിങ്ങില്‍ ശരാശരിയായ ഒരു ടീമിനെയാണ് വില്യംസണ്‍ കപ്പിനരികിലെത്തിച്ചിരിക്കുന്നത്.
”അദ്ദേഹം രാജ്യം മാറാന്‍ ആലോചിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഞങ്ങള്‍ സെലക്ഷനെ കുറിച്ച് ആലോചിക്കാം”
‘ആദ്യ പകുതിയില്‍ ഞങ്ങള്‍ വളരെ നല്ല നിലയിലായിരുന്നു. ചെയ്‌സ് ചെയ്യാന്‍ പറ്റുന്ന സ്‌കോറില്‍ അവരെ ഒതുക്കിയെന്ന് കരുതിയിരുന്നു.’
Loading…
Something went wrong. Please refresh the page and/or try again.