
കേരളത്തിലെ ഭരണമുന്നണിയിലെ പ്രധാനപാർട്ടികളായ സി പി എം, സി പി ഐ എന്നിവയുടെ സമ്മേളനകാലമാണിപ്പോൾ. സമ്മേളന കാലത്ത് ഉയർന്ന് വരുന്ന വിവാദങ്ങൾ അതിജീവനവഴിയോ?
കെ റെയിൽ ഇടതു പക്ഷത്തിന്റെ പദ്ധതിയാണെന്നും പ്രതിപക്ഷ പ്രതിഷേധം കാര്യങ്ങൾ അറിയാതെയാണെന്നും കാനം
സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു
സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ തർക്കങ്ങളുണ്ടെന്ന് നേരത്തെ കേരള കോൺഗ്രസ് എം ജോസ് പക്ഷം പരസ്യമായി അംഗീകരിച്ചിരുന്നു
മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന് അവസാനിപ്പിക്കാമെന്ന ധാരണ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കില്ല. ഇത്തരം സംഭവങ്ങൾ പുനഃപരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു
ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നാണ് കാനം പ്രവര്‍ത്തിക്കുന്നതെന്നും എം.ടി രമേശ് വിമര്‍ശിച്ചു
എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് പറഞ്ഞാണ് ജോസ് യുഡിഎഫ് വിട്ടുവന്നിരിക്കുന്നതെന്നും മറ്റ് കാര്യങ്ങൾ മുന്നണിയിൽ ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു
ഇടതുമുന്നണിയെ സംരക്ഷിക്കുക എന്ന രാഷ്‌ട്രീയ ചുമതലയാണ് സിപിഐ ഉയർത്തിപിടിക്കുന്നതെന്നും കാനം
നിലവിൽ ഇടതുപക്ഷത്തിനു തുടർഭരണ സാധ്യതയുണ്ടെന്നും കാനം
യുഡിഎഫ് ദുര്‍ബലമായാല്‍ അതിന്റെ ഗുണം എല്‍ഡിഎഫിനാണ് ലഭിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി
ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടി വന്നാല്‍ കയറ്റുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്നും കാനം രാജേന്ദ്രൻ
പ്രശ്നം വഷളാക്കിയതിനു കാരണം പൊലീസിന്റെ ഇടപെടലാണെന്നും കാനം പറഞ്ഞു
സത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കേണ്ട എന്നും പിണറായിക്ക് മറുപടിയായി കാനം പറഞ്ഞു
രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ല. അങ്ങനെയായിരുന്നുവെങ്കില്‍ രാജ്യത്ത് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും കാനം
ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യമാണെന്നും മജിസ്റ്റീരിയൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നും കാനം
ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന് കാനം
അവര്‍ വഴിതെറ്റിപ്പോയ സഹോദരങ്ങള്‍ എന്നാണ് പാര്‍ട്ടി കാണുന്നതെന്നും കാനം അഭിപ്രായപ്പെട്ടു.
വിജയം ഇടത് മുന്നണിയുടെ കൂട്ടായ്മയുടെ പ്രവര്‍ത്തന ഫലമാണെന്നും കാനം
സര്‍വ്വകക്ഷിയോഗത്തിലാണ് കാനം ഇക്കാര്യം പറഞ്ഞത്
Loading…
Something went wrong. Please refresh the page and/or try again.