scorecardresearch
Latest News

Kambala

കർണ്ണാടയുടെ തീരദേശ പ്രദേശത്ത് ആണ്ട് തോറും നടത്തപ്പെടുന്ന പോത്ത് ഓട്ട മത്സരമാണ് ‘കംബള’. ഉഴുതുമറിച്ച വയലിലൂടെ പോത്തുകളെ മത്സരിച്ചോടിക്കുന്ന പരമ്പരാഗത ഉത്സവമാണ് ഇത്. കേരളത്തിലെ കാളയോട്ടത്തിന് സമാനമായി, ഉഴുതുമറിച്ച വയലിലൂടെ എരുമകളെ / പോത്തുകളെ മത്സരിച്ചോടിക്കുന്ന ഇത് നവംബർ മാസം മുതൽ മാർച്ച് വരേയാണ് സാധാരണ നടത്തി വരാറുള്ളത്. മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കംബള നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനയായ പെറ്റ കർണാടക ഹൈക്കോടതിയെ സമീപിച്ചു. 2016 നവംബറിൽ സംസ്ഥാനത്ത് കംബള നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കംബളയ്ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്നും നിരോധനത്തിനിടയാക്കിയ പെറ്റ എന്ന സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കർണാടകയിൽ പ്രതിഷേധം നടന്നു.

Kambala News

പോത്തോട്ട മത്സരമായ കംബള നിയമവിധേയമാക്കി കര്‍ണാടക ബില്‍ പാസാക്കി

മൃഗസംരക്ഷണ സംഘടനയായ പെറ്റ നല്‍കിയ ഹരജിയിലാണ് കര്‍ണാടക ഹൈക്കോടതി കംബളയ്ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തിയത്

Latest News
Rahul-gandhi
അദാനിയെക്കുറിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞ അഞ്ച് കാര്യങ്ങള്‍

‘വ്യോമയാന മേഖലകളില്‍ മുന്‍ പരിചയമില്ലാത്തവര്‍ നേരത്തെ വിമാനത്താവളങ്ങളുടെ വികസനത്തില്‍ പങ്കാളികളായിരുന്നല്ല, ഈ നിയമം മാറ്റി അദാനിക്ക് ആറ് വിമാനത്താവളങ്ങള്‍ കൈമാറി’

university news, education, ie malayalam
University Announcements 07 February 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 07 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

kohli-and-shasthri
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്ലിയുടെ പ്രകടനം നിര്‍ണായകമാകുമെന്ന് രവി ശാസ്ത്രി

ഇന്ത്യന്‍ നിരയില്‍ നാല് സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇടം നേടുമെന്നാണ് റിപോര്‍ട്ട്.

Rahul Gandhi, Goutam Adani, Narendra Modi, Rahul Gandhi Lok Sabha, Rahul Gandhi Parliament
മോദിയുമായുള്ള ബന്ധമെന്ത്? അദാനിയുടെ വളർച്ചയില്‍ ചോദ്യമുയര്‍ത്തി രാഹുല്‍

അദാനി ഗ്രൂപ്പിനു വിവിധ ബിസിനസുകളില്‍ സാന്നിധ്യമനുവദിക്കുന്നതിനായി നിയമങ്ങള്‍ വളച്ചൊടിക്കുകയോ മാറ്റുകയോ ചെയ്തുവെന്ന് രാഹുല്‍ ആരോപിച്ചു

Best of Express