ഒരു ഇന്ത്യൻ അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമാണ് കമൽ ഹാസൻ (ജനനം: 1954 നവംബർ 7). ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്ന കമൽ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൂടുതലായും തമിഴ് സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഇദ്ദേഹം തമിഴിനു പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.
എംബിബിഎസ് വിദ്യാര്‍ഥിനിയായ കനിമൊഴി മെഡിക്കല്‍ ഫീസ് കൊടുക്കാനായി പാടത്ത് പണിയെടുക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അതു കണ്ട കമല്‍ഹാസന്‍ കനിമൊഴിയുടെ പഠന ചെലവുകള്‍ മുഴുവന്‍…
ഇരുവരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് കെഎഫ്സിസി സംഘടനയുടെ നേതാവ് സാ രാ ഗോവിന്ദു വ്യക്തമാക്കി.
താന്‍ ജാതീയതയ്ക്കെതിരെയാണെങ്കിലും കമ്മ്യൂണിസ്റ്റല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ചിലരെ താൻ ആരാധിക്കുന്നുണ്ടെന്നും തന്റെ ഹീറോകളില്‍ പലരും കമ്മ്യൂണിസ്റ്റുകാരാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം മാത്രമല്ല രാജ്യത്താകെ ജനക്ഷേമ ബദല്‍കൂടി ഉയര്‍ത്തിക്കാണിച്ച് പിണറായി വിജയന്‍ ഒരു മികച്ച ഭരണാധികാരി എന്ന നിലയില്‍ മാതൃകയാണെന്നും കമല്‍ഹാസന്‍