
നാലപ്പാട്ടെ കമല, മാധവിക്കുട്ടി, കമല ദാസ്, കമല സുരയ്യ… എല്ലാം ഒരാൾ ആയിരുന്നു. ഒന്നായതിനെ രണ്ടായി കണ്ടാൽത്തന്നെ ഇണ്ടലാണ്. എന്നാൽ കേരളീയർ അവരെ കാക്കത്തൊള്ളായിരം കണ്ണുകളിലൂടെയാണ് നോക്കിയത്
നാലപ്പാട്ടെ കമല, മാധവിക്കുട്ടി, കമല ദാസ്, കമല സുരയ്യ… എല്ലാം ഒരാൾ ആയിരുന്നു. ഒന്നായതിനെ രണ്ടായി കണ്ടാൽത്തന്നെ ഇണ്ടലാണ്. എന്നാൽ കേരളീയർ അവരെ കാക്കത്തൊള്ളായിരം കണ്ണുകളിലൂടെയാണ് നോക്കിയത്
‘ഇസ്ലാം മതാചാര പ്രകാരം മരിച്ചവരെല്ലാം തുല്യരാണ്. ചെറിയവനും വലിയവനും, പ്രശസ്തരും അപ്രശസ്തരുമില്ല,’ മാധവിക്കുട്ടിയുടെ ഓര്‍മ്മദിനത്തില്‍ തിരുവനന്തപുരം പാളയം ജമാമസ്ജിദിലെ കബറിടം കാണാന്‍ പോയ ഓര്‍മ്മ പങ്കു വയ്ക്കുകയാണ്…
‘അടുത്ത ജന്മം എനിക്ക് മകളായി വരണം ട്ടോ’ എന്ന് അഷിതയോട് പറഞ്ഞ, അഷിതയെ മൂക്കുത്തി ഇടുവിച്ച മാധവിക്കുട്ടിയെ, ‘മറക്കാനാവാത്തവർ’ എന്ന പംക്തിയിൽ ഓർമ്മയുടെ പദവിന്യാസങ്ങളാൽ അഷിത അളന്നു…
സ്വപ്നം തീരുന്നിടത്ത് ജീവിതവും ജീവിതം മുറിയുന്നിടത്ത് കഥയും മച്ചിങ്ങയില്‍ ഈര്‍ക്കില്‍ കുത്തി തീര്‍ത്ത പമ്പരം കറക്കുന്ന പോലെ കയ്യിലിട്ടു രസിച്ചിരുന്നു. പലപ്പോഴും ആ പമ്പരം കുറ്റിയില്‍ നിന്നു…
“‘നെയ്‌പായസം’ ഷൈനിയുടെ ദുഃഖസ്മരണ ഉണർത്തുന്നുവെങ്കിൽ, മുത്തശ്ശിമാരുടെ നിർമല സ്നേഹത്തിന്റെ ഓർമ പുതുക്കലാണ് എനിക്ക് ‘വേനലിന്റെ ഒഴിവ്’ എന്ന കഥ”
ഒരു മരണത്തിലും തളച്ചിടാനാകാത്ത ജീവന്‍റെ അനസ്യൂതമായ മഹാപ്രവാഹമാണ് ഈ എഴുത്തുകാരി. ആമി എന്ന സിനിമ ദൃശ്യ സാക്ഷ്ക്കാരം നല്‍കി തിരഞ്ഞെടുക്കുന്ന മാധവിക്കുട്ടിയുടെ ഒരേയൊരു കഥയാണ് ‘പക്ഷിയുടെ മണം’.…
‘സ്ഥൈര്യത്തോടെ, ഉറപ്പോടെ പറയട്ടെ, ‘ആമി’ യെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമാണുള്ളത്,’ മാധവിക്കുട്ടിയുടെ മകന്‍ ജയസൂര്യ ദാസ് എഴുതുന്നു
മാധവിക്കുട്ടിപ്പുറന്തോടിന്‍റെ അമിതഭാരം കൊണ്ട് മാധവിക്കുട്ടിയകംപൊരുളിനരികെ വരാന്‍ പോലും പാവം മഞ്ജുവിനായില്ല, ചേരാത്ത ഉടുപ്പിട്ടയാളുടെ ചക്രശ്വാസം വലിക്കലായി പരിണമിച്ചു മഞ്ജുവിന്‍റെ ആമീകായപ്രവേശം
എല്ലാം ശരിയായി ആശുപത്രി വിടുന്ന നേരമെത്തിയിട്ടും ചോപ്പു റോസാപ്പൂവല്ലാതെ പൂക്കാരനെത്തിയില്ല. എവിടെ അയാൾ എന്നു ചോദിച്ച ആമിയോട് മാധവദാസ് പറഞ്ഞു. അത് ഞാൻ തന്നെയായിരുന്നു ആമി. ആ…
‘മാധവിക്കുട്ടിയെ മലയാളി എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട്? അവർ കമല സുരയ്യ എന്ന മുസ്‌ലിം സ്ത്രീയോ ആമി എന്ന നീർമാതള നൊസ്റ്റാൾജിയ സ്വരൂപമോ അല്ല. മലയാളി ആൺപേടിയുടെ ആഖ്യാനങ്ങളാണ് മാധവിക്കുട്ടിയെ…
കമലാ ദാസിന്റെ വിവാദമായ ആത്മകഥ ‘മൈ സ്റ്റോറി’ അഥവ ‘എന്റെ കഥ’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 45 വര്‍ഷം.
ആമിയിൽ നിന്ന് പിന്മാറാനുളള കാരണം ഒറ്റ വാക്കിൽ പറഞ്ഞ് അവസാനിപ്പിക്കാവുന്നതല്ലെന്നും വിദ്യ
പുതു വര്‍ഷത്തില്‍ മഞ്ജുവിനും മഞ്ജു ആരാധകര്‍ക്കും പ്രതീക്ഷയേകാന്‍ മൂന്ന് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു… എന്ത് ഇംപാക്റ്റ് ആകും മഞ്ജുവിന്‍റെ കരിയറില്‍ ഈ സിനിമകള്‍ക്ക് ഉണ്ടാവുക?
മറ്റാരും ഒരിക്കലും യാത്ര ചെയ്തിട്ടില്ലാത്ത പ്രണയവും ഒറ്റപെടുത്തലും നിരാശയും തീവ്രതയും നിറഞ്ഞ കലാ സാമ്രാജ്യം അവർ കെട്ടിപടുത്തത് ഒരു കലാവിപ്ലവം തന്നെയാണ്. കേരളം രണ്ടായി പിളർന്ന പോലെ,…
മലയാളത്തിലെ കന്നിയങ്കമാകുമായിരുന്ന കമലിന്‍റെ ‘ആമി’യില്‍ നിന്നും പ്രത്യേകിച്ച് ഒരു കാരണവും വ്യക്തമാക്കാതെയാണ് വിദ്യാ ബാലന്‍ പിന്‍മാറിയത്. ശനിയാഴ്ച ന്യൂസ് 18 ചാനലിന് വേണ്ടി വീര്‍ സാഘ്വിക്ക് നല്‍കിയ…
ആമി ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും, ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമർപ്പണമാകുമെന്നുമാണ് വിശ്വാസമെന്നും മഞ്ജു വാര്യര്‍
ഭൂമിയിൽ നിന്ന് മാഞ്ഞു പോയ ആമിയോപ്പു, കമലിന്‍റെ ‘ആമി’ വിശേഷങ്ങളോട് എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന കുസൃതി- ആലോചനയുടെ രസപരിണാമങ്ങൾ…
മാധവിക്കുട്ടിയുടെ ജീവിതം ആസ്‌പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. ആരായിരിക്കും കമലിന്റെ ആമിയെന്ന് സംബന്ധിച്ച ചർച്ചകൾ ചൂട് പിടിക്കുന്നതിനിടയിൽ കമൽ തന്നെയാണ് മഞ്‌ജു വാര്യരാണ് ആമിയെന്ന്…
മാധവിക്കുട്ടിയുടെ ജീവിതം ആസ്‌പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി.