
ഏപ്രിൽ ആറിനാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്
ദീർഘനാളുകൾക്കുശേഷമാണ് അച്ഛനെ കാണുന്നതെന്നും ശ്രുതി ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തിയിട്ടുണ്ട്
കമൽഹാസന്റെ ആദ്യചിത്രം ‘കളത്തൂർ കണ്ണമ്മ’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 61 വർഷം പൂർത്തിയാവുകയാണ്
19 വയസ്സുകാരി ഉഷാറാണി 51 വയസ്സുള്ള ശങ്കരന് നായരോട് ചോദിച്ചു, ‘അങ്കിളിന് എന്നെ കല്യാണം കഴിക്കാമോ?’… അടുത്തിടെ അന്തരിച്ച നടി ഉഷാറാണിയുടെ ജീവിതം പറയുകയാണ് അനുജത്തി രജനി
കമൽഹാസന്റെ ‘അപൂര്‍വ്വ സഹോദരങ്ങളി’ലെ ഡാൻസ് നമ്പറിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന നടൻ അശ്വിൻ കുമാറിനെ അഭിനന്ദിക്കുകയാണ് കമൽഹാസൻ
മുൻകരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്
ഒരു നിമിഷാർദത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും ഈ ട്വീറ്റ് ടൈപ്പ് ചെയ്യുന്നതും. ജീവിതം, സമയം എന്നിവയെക്കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചു, അവയെ വിലമതിക്കാനും
സർവകലാശാല ക്യാംപസിന് അകത്തേക്ക് കമൽഹാസനെ പൊലീസ് കടത്തിവിട്ടില്ല
രജനീകാന്ത് ബിജെപിയുമായി ചേർന്നുപ്രവർത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, അതിനെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്
“എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങൾക്കും കാരണം നിങ്ങളാണ് കമൽ,” സ്നേഹാദരവുകളോടെ സുഹാസിനി പറയുന്നു. കമല്‍ എന്ന് വിളിച്ചാല്‍ മതി, ചെറിയച്ഛാ എന്ന് വിളിക്കണ്ട എന്ന്…
കമല്ഹാസന് രാഷ്ട്രീയത്തെ കുറിച്ച് അടിസ്ഥാന വിവരം പോലുമില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഉടന്‍ അവസാനിക്കുമെന്നും പളനിസ്വാമി
കമൽഹാസന്റെ 65-ാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ത്രിദിന ആഘോഷപരിപാടിയ്ക്ക് ഇടയിലായിരുന്നു രജനീകാന്തിന്റെ തുറന്നുപറച്ചിൽ
കമലിന്റെ ഇഷ്ടനടന്മാരില് ഫഹദിനും നവാസുദ്ദീനുമൊപ്പം ഇടം പിടിച്ച മൂന്നാമന്, വിരലിൽ എണ്ണാവുന്ന പടങ്ങള്‍ കൊണ്ട് ഞെട്ടിച്ച നടന്
ഉലകനായകൻ കമൽ ഹാസന്റെ 65-ാം ജന്മദിനമാണിന്ന്
ഇളയരാജ നയിക്കുന്ന സംഗീതനിശയോടെയാണ് ആഘോഷപരിപാടികൾ അവസാനിക്കുക
അവതാരകന്റെ ആവശ്യപ്രകാരം ഞൊടിയിട കൊണ്ട് കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുന്ന കമൽഹാസൻ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് വീഡിയോയിൽ
തമിഴ്, സംസ്കൃതം, തെലുങ്ക് ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദി കൊച്ചുകുട്ടിയാണ്. അതിനെ നമ്മൾ അങ്ങനെ തന്നെ പരിഗണിക്കുകയും ചെയ്യും
സിനിമയിൽ കമൽ ഹാസന് ഇന്ന് ഷഷ്ടിപൂർത്തി
നടൻ ശരവണനാണ് ബിഗ് ബോസ്സിനിടെ വിവാദപരമായ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്
Bigg Boss Tamil Season 3 launch: സംവിധായകൻ ചേരന് അടക്കം 15 മത്സരാർത്ഥികൾ ആണ് ഈ സീസണിൽ ഉള്ളത്
Loading…
Something went wrong. Please refresh the page and/or try again.