scorecardresearch
Latest News

Kamal Haasan

ഒരു ഇന്ത്യൻ അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമാണ് കമൽ ഹാസൻ (ജനനം: 1954 നവംബർ 7). ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്ന കമൽ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൂടുതലായും തമിഴ് സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഇദ്ദേഹം തമിഴിനു പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.

Kamal Haasan News

Shruti Haasan, Shruti Haasan childhood photo, Shruti Haasan throwback
അച്ഛനും അമ്മയും തെന്നിന്ത്യ കണ്ട സൂപ്പർ താരങ്ങൾ; താരകുടുംബത്തിൽ നിന്നുള്ള ഈ നടിയെ മനസ്സിലായോ?

ഗായിക എന്ന രീതിയിലും സ്വന്തമായൊരു മേൽവിലാസം നേടിയെടുക്കാൻ ഈ നടിയ്ക്ക് സാധിച്ചിട്ടുണ്ട്

Rahul Gandhi, Bharat Jodo Yatra, Bharat Jodo Yatra Red Fort, Rahul Gandhi Red Fort, Kamal Haasan
ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നത് യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍: രാഹുല്‍ ഗാന്ധി

ഒരു ഇന്ത്യക്കാരനെന്ന നിലയിലാണ് ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായതെന്നു ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ നടൻ കമല്‍ഹാസന്‍ പറഞ്ഞു

Tovino Thomas, Thallumala, Lokesh Kanakaraj
എനിക്ക് സംവിധാനം ചെയ്യണമെന്നു കൊതി തോന്നിയ ചിത്രം; ലോകേഷ് കനകരാജ് പറയുന്നു

2022 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് ഏതായിരുന്നു എന്ന അവതരാകയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ലോകേഷ്

Kamal Haasan , Photo, Childhood
ആറു വയസ്സു മുതല്‍ സിനിമാസ്വാദകര്‍ കണ്ടു തുടങ്ങിയതാണ് ഈ പയ്യനെ

അഭിനയത്തില്‍ മാത്രമല്ല നൃത്തം, അവതരണം, സംവിധാനം, നിര്‍മ്മാണം, ആലാപനം തുടങ്ങിയ മേഖലകളിലും ഈ താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

kamal haasan, kamal haasan hospital
പിറന്നാള്‍ തലേന്ന് ആരാധകര്‍ക്ക് ഉലകനായകന്റെ സര്‍പ്രൈസ്‌

1987 പുറത്തിറങ്ങിയ ‘നായകന്‍’ നു ശേഷം ഹിറ്റ്‌മേക്കര്‍ മണിരത്‌നത്തിനൊപ്പം കമലഹാസന്‍ വീണ്ടും ഒന്നിക്കുകയാണ്

Jayasurya, Kamala Hasan, Photo
‘കലാദേവത കനിഞ്ഞു തന്ന സമ്മാനം’, അഭിനയ ജീവിതത്തില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ജയസൂര്യ; ചിത്രങ്ങള്‍

ടെലിവിഷനിലൂടെ കലാ ജീവിതത്തിനു തുടക്കം കുറിച്ച ജയസൂര്യ ‘ഊമപെണ്ണിനു ഉരിയാടാപയ്യന്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്

jayaram rajinikanth
രജനികാന്തിനെയും വിക്രമിനെയും പൊട്ടിച്ചിരിപ്പിച്ച് ജയറാമിന്റെ മിമിക്രി; വീഡിയോ

രജനീകാന്ത്, കമൽഹാസൻ, മണിരത്നം, എ ആർ റഹ്മാൻ, പ്രഭു, വിക്രം, ഐശ്വര്യറായ്, കാർത്തി തുടങ്ങി താരനിബിഡമായ സദസ്സിനു മുന്നിലായിരുന്നു ജയറാമിന്റെ രസകരമായ മിമിക്രി അവതരണം

Ponniyin Selvan trailer launch photos, Kamal Haasan, Rajinikanth, Aishwarya Rai, Vikram, Trisha
തലൈവറും ഉലകനായകനും ഐശ്വര്യറായിയും തൃഷയും ഒരുമിച്ച്, താരസംഗമമായി വേദി; ചിത്രങ്ങൾ

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങൾ

Loading…

Something went wrong. Please refresh the page and/or try again.

Kamal Haasan Videos

Kadaram Kondan, കദരം കൊണ്ടൻ, Vikram, വിക്രം, Chiyaan Vikram, ചിയാൻ വിക്രം, Lena, ലെന, Kadaram Kondan Trailer, കദരം കൊണഅ Mollywood Movie News, Movie News, Film News, Cinema News, Malayalam, Hindi, English, Tamil, Kadaram Kondan Trailer, Kadaram Kondan Lena, iemalayalam, ഐഇ മലയാളം
വിക്രമും ലെനയും നേർക്കുനേർ; മാസായി ‘കദരം കൊണ്ടന്‍’ ട്രെയിലർ

രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ കമലിന്റെ മകൾ അക്ഷര ഹാസനാണ് നായികയായി എത്തുന്നത്

Watch Video
Best of Express