
അവാർഡ് നൈറ്റിനിടെ ഒത്തുചേർന്ന് തെന്നിന്ത്യൻ നടിമാർ
ജോർജിയറ്റ് ടയേഡ് സ്കർട്ടിനൊപ്പം, ഹാൻഡ് എംബ്രോയിഡറി ചെയ്ത സിൽക്ക് ബാക്ലെസ് ബ്ലൗസും അതിനു ചേരുന്ന ദുപ്പട്ടയുമാണ് കല്യാണി ധരിച്ചത്
സ്റ്റോൺ വർക്കുകൾ നിറഞ്ഞ സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് കല്യാണിയുള്ളത്
പിറന്നാളാഘോഷ പരിപാടികളുടെ ചിത്രങ്ങളും കല്യാണി ഷെയർ ചെയ്തിട്ടുണ്ട്
നീണ്ട നാളുകൾക്കുശേഷം കല്യാണിയെ കണ്ടതിന്റെ സന്തോഷം പങ്കിടുകയാണ് കാളിദാസ് ജയറാം
ഹൃദയം, ബ്രോ ഡാഡി ചിത്രങ്ങളുടെ സെറ്റിൽ നിന്നുള്ള തന്റെ സെൽഫികൾ പങ്കുവയ്ക്കുകയാണ് താരം
സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു
തന്റെ ആദ്യത്തെ ഗേൾ ക്രഷിനെ കുറിച്ച് കല്യാണി
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്
സിനിമയില്‍ മോഹന്‍ലാലിന്റെ (ജോണ്‍ കാറ്റാടി) മകന് ഈശൊ കാറ്റാടി എന്ന കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്
Hridayam Pranav Mohanlal Movie Release Review & Rating: കണ്ടു മടുത്ത ആദ്യ കാഴ്ച പ്രണയവും, ക്യാമ്പസ് ജീവിതവും, വരേണ്യ-വർഗ കുടുംബ പശ്ചാത്തലങ്ങളുമെല്ലാം തന്നെയാണ് സംഗീതവും…
21-ാം തിയതി (വെള്ളിയാഴ്ച) ചിത്രം തിയേറ്ററുകളില്‍ എത്തും
ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിനീത്
January OTT Release: ജനുവരിയിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനെത്തുന്ന മലയാള ചിത്രങ്ങൾ
വിനീത് ശ്രീനിവാസൻ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്
എന്റെ മുടി തിരികെ തരൂവെന്നായിരുന്നു പൂർണിമയുടെ രസകരമായ കമന്റ്
സാരിയിലുള്ള ചിത്രങ്ങളാണ് കല്യാണി പോസ്റ്റ് ചെയ്തത്
Marakkar Movie Release & Review Highlights: വരവേറ്റത്.
2022 ജനുവരിയിലാണ് ചിത്രം റിലീസിനെത്തുന്നത്
ഇന്നലെ റിലീസ് ചെയ്ത ഗാനം ഇതിനകം തന്നെ 16 ലക്ഷത്തിൽ പരം ആളുകൾ കണ്ടുകഴിഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.
വിഷ്ണു വിജയ് സംഗീതം നൽകിയ ഈ പെപ്പി ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയും ഇർഫാന ഹമീദും ചേർന്നാണ്
ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്
ടീസറിലെ മണിച്ചിത്രത്താഴ് റഫറൻസ് തന്നെയാകും പ്രേക്ഷകരെ ഏറ്റവുമധികം ആകർഷിക്കുക
ഏപ്രിൽ 12 ന് ചിത്രം റിലീസ് ചെയ്യും