scorecardresearch
Latest News

Kaloor Jawaharlal Nehru International Stadium

കേരളത്തിലെ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിൽ കലൂരിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രസ്റ്റേഡിയമാണ് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം. ഇന്ത്യയിലെ വലിപ്പമേറിയ നാലാമത്തെ സ്റ്റേഡിയമാണ് ഇത്. 1996 – ൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ജി.സി.ഡി.എ (Greater Cochin Development Authority) ആണ് ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പല അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്. 38000 വരെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്. 7 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളാണു് ഇവിടെ നടന്നിട്ടുള്ളത്. പലപ്പോഴും ഈ സ്റ്റേഡിയം നെഹ്റു കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയായിട്ടുണ്ട്.

Kaloor Jawaharlal Nehru International Stadium News

ഫിഫ അണ്ടർ 17 ലോകകപ്പ്, Fifa under 17world cup, FIFA under 17, Kaloor jawaharlal nehru stadium, കലൂർ സ്റ്റേഡിയം,
കലൂര്‍ സ്‌റ്റേഡിയം വീണ്ടും ക്രിക്കറ്റ് വേദിയാക്കണമെന്ന ആവശ്യവുമായി കെസിഎ

കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരേ പോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നതെന്ന് കെസിഎ

പ്രചരണം അടിസ്ഥാന രഹിതം, ക്രിക്കറ്റ് നടത്താനുള്ള നീക്കത്തെ എതിര്‍ത്തിരുന്നു: കേരളാ ബ്ലാസ്റ്റേഴ്‌സ്

ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ഗ്രൗണ്ടുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ്

സച്ചിന്‍റെ ഇടപെടൽ ഫലം കാണുന്നു; കൊച്ചിയിൽ മൽസരം നടത്താനുളള തീരുമാനത്തിൽ നിന്ന് കെസിഎ പിൻവാങ്ങുന്നു

ഇതോടെ ഇനി കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഫുട്ബോൾ മൈതാനമായി മാറിയേക്കും

ck vineeth3
ആയതിനാല്‍, മൈതാനങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്

ഫിഫ ലോകകപ്പിനായ് ഒരുക്കിയ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിനായ് ഏറ്റെടുക്കുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനത്തിന്‍റെ പാശ്ചാത്തലത്തില്‍ മൈതാനങ്ങളെക്കുറിച്ച് ഫുട്ബോള്‍ താരം സികെ വിനീത്…

CK Vineeth, Penalty, Refferree, Kerala Blasters, Chennain FC
പ്രതിഷേധവുമായി സികെ വിനീതും ശശി തരൂരും ഇയാൻ ഹ്യൂമും; കൊച്ചിയിൽ ക്രിക്കറ്റ് നടത്തരുതെന്ന് ആവശ്യം

ക്രിക്കറ്റ് ഭ്രാന്തന്മാരുടെ നാട് എന്നറിയപ്പെടുന്ന നാട്ടിൽ, ഫുട്ബോൾ മൈതാനം തന്നെ ക്രിക്കറ്റിന് വേണ്ടി കുഴിക്കണമെന്നത് നിർബന്ധമാണോ?

ഫിഫ അണ്ടർ 17 ലോകകപ്പ് ലൈവ്; ഗിനിയക്കെതിരെ ജർമ്മൻ പടയോട്ടം; 3-1

കൊച്ചി: അത്ര ശക്തമായ മത്സരം കാഴ്ചവയ്ക്കാനായോ ജർമ്മനിക്ക് എന്ന് സംശയം തോന്നും. അധികസമയത്ത് ലഭിച്ച പെനാൽറ്റിയുടെ കൂടി ബലത്തിൽ 3-1 ന്റെ ഗോൾ നിലയിൽ ജർമ്മനിക്ക് വിജയം.…

നൈജറിനെ വെള്ളംകുടിപ്പിച്ചു; ഗോൾമഴയൊരുക്കിയ സ്പെയിനിന് 4-0 ന്റെ തകർപ്പൻ ജയം

കൊച്ചിയിൽ ഗോൾമഴയൊരുക്കി സ്പെയിൻ. ക്യാപ്റ്റൻ ഏബെൽ റൂയിസിന് ഇരട്ട ഗോൾ. ഗിൽബർട്ടിനും ഗോളടിക്കാൻ അവസരമൊരുക്കി സെർജിയോ ഗോമസ്…

Under 17 world Cup, Under 17 FIFA world cup India, FIFA world Cup India, ഫുട്ബോൾ ലോകകപ്പ്, ഇന്ത്യൻ ഫുട്ബോൾ, കൊച്ചി സ്റ്റേഡിയം, ഫിഫ സംഘം പരിശോധനയിൽ
ഫിഫ അണ്ടർ 17 ലോകകപ്പ്; കൊച്ചിയിൽ ഇന്ന് ആവേശപ്പോരാട്ടം; ബ്രസീൽ വിജയമുറപ്പിച്ച് ആരാധകർ

സമനില പിടിക്കാനാവും നൈജറിൻ്റെ ശ്രമം. എന്നാൽ മൂന്ന് ഗോൾ വ്യത്യാസത്തിലെങ്കിലും ജയിച്ചില്ലെങ്കിൽ സ്പെയിനിന് പ്രീക്വാർട്ടർ സാധ്യത മങ്ങും

ഫിഫ അണ്ടർ 17 ലോകകപ്പ്; ഉ.കൊറിയ x നൈഗർ മത്സരം; കാൽപ്പന്ത് കളിയോ കാളപ്പോരോ?

ആക്രമണത്തിലൂന്നിയ മത്സരം ഇരുടീമുകളിലെയും താരങ്ങളുടെ ശാരീരിക കരുത്ത് അടയാളപ്പെടുത്തുന്നതായിരുന്നു

വിവ ബ്രസീൽ !!! കേരളക്കരയ്ക്ക് കാലം കാത്തുവച്ച തീപാറിയ പോരാട്ടം

ഇത്ര കാലവും ടെലിവിഷനിൽ ഉറക്കമിളച്ച് കണ്ട തീപാറുന്ന പോരാട്ടം കൊച്ചിയിലെ മൈതാനത്ത് അരങ്ങേറിയത് കേരളത്തിന് കാലം നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം കൂടിയാണ്

അണ്ടർ 17 ലോകകപ്പ് ലൈവ്; സ്പെയിനിനെ തോൽപ്പിച്ച് ബ്രസീൽ; ജയം 2:1 ന്

ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമാകും ബ്രസീലും സ്പെയിനും തമ്മിലുള്ള പോരാട്ടമെന്നാണ് കരുതപ്പെടുന്നത്.

കൊച്ചി, Kochi, Kaloor JNI Stadium, കലൂർ സ്റ്റേഡിയം,
കൊച്ചിയിൽ ഇന്ന് പന്തുരുളും; ആദ്യ മത്സരം ബ്രസീലും സ്പെയിനും തമ്മിൽ

ലാറ്റിനമേരിക്കൻ ശക്തിയായ ബ്രസീലും യൂറോപ്പിന്റെ കരുത്തുമായി സ്പെയിനും കൊമ്പുകോർക്കുന്ന മത്സരത്തിനാണ് കൊച്ചി ആദ്യം വേദിയാകുന്നത്.

Stadium
കൊച്ചിയിൽ ഇന്ന് വാഹനം ഇറക്കിയാൽ വഴിയിൽ കുടുങ്ങും; പാർക്ക് ചെയ്താൽ പെടും!

കൊച്ചി സിറ്റി ട്രാഫിക് പൊലീസ് പുറത്തിറക്കിയിരിക്കുന്ന ഗതാഗത നിയന്ത്രണം കൃത്യമായി പാലിക്കണം

Loading…

Something went wrong. Please refresh the page and/or try again.

Best of Express