scorecardresearch
Latest News

Kalidasan Jayaram

മലയാള ചലച്ചിത്ര അഭിനേതാവും താരജോഡികളായ ജയറാം-പാർവ്വതി ദമ്പതികളുടെ മകനുമാണ് കാളിദാസ് ജയറാം (ജനനം: 16 ഡിസംബർ 1993). സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസൻ. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും കാളിദാസൻ നേടി. 2016-ൽ, മീൻ കുഴമ്പും മണ്ണ് പാണയും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം എബ്രിഡ് ഷൈൻ രചനയും സഹനിർമ്മാണവും സംവിധാനവും നിർവഹിച്ച പൂമരം (2018) എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തി.Read More

Kalidasan Jayaram News

Kalidas, Kalidas Jayaram, Malavika, Malavika Jayaram, Jayaram, Parvathy, Jayaram latest news, Malavika Kalidas funny videos
ഇത് പോസ്റ്റ് ചെയ്തതിന് നിനക്കെന്നെ കൊല്ലാനുള്ള ദേഷ്യം കാണും; പിറന്നാൾ ദിനത്തിൽ ചക്കിയെ ട്രോളി കാളിദാസ്

ജയറാമും കുടുംബവും ഒന്നിച്ചുള്ള പഴയൊരു അഭിമുഖത്തിനിടെ, ഇരുന്ന് മുഷിഞ്ഞതിനെ തുടർന്ന് അസ്വസ്ഥയാവുകയും കുറുമ്പു കാണിക്കുകയും ചെയ്യുന്ന കുട്ടി മാളവികയെ ആണ് വീഡിയോയിൽ കാണാനാവുക

kunchacko Boban, Ramesh Pisharodi, Kalidas Jayaram, valentines wishes, valentines greetings
പ്രണയദിനത്തിൽ ഈ ചിത്രങ്ങൾ മിസ്സ് ചെയ്യരുത്

പൂവാലന്റൈന്സ് ചിത്രവുമായി ചാക്കോച്ചൻ, പ്രിയപ്പെട്ടവൾക്കൊപ്പം ചെമ്പൻ വിനോദ്, പ്രണയചിത്രങ്ങളുമായി ജയറാമും കാളിദാസും… താരങ്ങളുടെ വാലന്റൈന്സ് ഡേ ചിത്രങ്ങൾ

Kalidas, Girlfriend, Photo
നീ ഈ ലോകത്തുള്ളതിൽ ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു; തരിണിയെ ചേർത്തുപ്പിടിച്ച് കാളിദാസ്

“ഈ ലോകത്തിൽ വച്ച് ബെസ്റ്റ് ബോയ്ഫ്രണ്ടാണ് നീ” കാളിദാസിനെക്കുറിച്ച് തരിണി.

Mohanlal, Mammootty, Jayaram
സ്വപ്‌നങ്ങളിൽ വിശ്വസിക്കാൻ ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി മെസി; അർജന്റീനയുടെ വിജയം ആഘോഷമാക്കി സിനിമാലോകം

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും മത്സരം കാണാൻ ഖത്തറിൽ നേരിട്ടെത്തിയപ്പോൾ മറ്റു താരങ്ങൾ ഇന്ത്യയിലിരുന്ന് മെസിയുടെയും അർജന്റീനയുടെയും വിജയത്തെ വരവേറ്റു

Kalidas Jayaram, Photo, Actor
‘എന്റെ ബേബീസ് ‘ എന്നു പാര്‍വ്വതി;വീണ്ടും തരിണിയ്‌ക്കൊപ്പമുളള ചിത്രവുമായി കാളിദാസ്

ഓണാഘോഷത്തിനിടയില്‍ പകര്‍ത്തിയ കുടുംബ ചിത്രത്തില്‍ കാളിദാസിനൊപ്പമുളള പെണ്‍ക്കുട്ടിയെക്കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

Jayaram, Malavika Jayaram, Kalidas jayaram
അച്ഛന്റെ പുറത്തേറി ചക്കിയും കാളിദാസും; ഫാദേഴ്‌സ് ഡേ സ്പെഷ്യൽ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ചു മാളവിക പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Jack N Jill OTT release date, Jack N Jill OTT platform, Jack N Jill OTT, Jack N Jill OTT Amazon Prime
Jack N’ Jill OTT Release: മഞ്ജുവാര്യർ- സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആന്റ് ജിൽ’ ഒടിടിയിലെത്തി

Jack N’ Jill OTT Release: സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’

Loading…

Something went wrong. Please refresh the page and/or try again.

Kalidasan Jayaram Photos

Kalidasan Jayaram Videos

Argentina Fans Kaattoorkadavu , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, Kalidas Jayaram, കാളിദാസ് ജയറാം, ie malayalam, ഐഇ മലയാളം
മെസിക്കായി പോരടിച്ച് കാളിദാസും കൂട്ടുകാരും; ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവി’ ലെ ഗാനം

മിഥുൻ മാനുവൽ തോമസ്‌ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’. കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Watch Video
മൊഞ്ചത്തിയായി ഐശ്വര്യ, കട്ടി മീശയുമായി കാളിദാസ്; ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവി’ലെ രണ്ടാം ഗാനമെത്തി

ഒരു വിവാഹവീടിന്റെ പശ്ചാത്തലത്തിലുള്ള പാട്ടിൽ മീശയൊക്കെ വച്ച് ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് കാളിദാസ് ജയറാം

Watch Video
Mr. & Ms. Rowdy trailer, Kalidasan Jayaram., Jeethu Joseph, Aparna Balamurali, ie malayalam, കാളിദാസ് ജയറാം, ജീത്തു ജോസഫ്, സിനിമ, അപർണ ബാലമുരളി, , പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
പേരിനു ഗുമ്മില്ലാത്ത ഗുണ്ടകളുടെ രോദനം, മിസ്റ്റർ ആൻഡ് മിസ്സ് റൗഡി ട്രെയിലർ കാണാം

ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്

Watch Video