
വിഷു ദിനത്തിലാണ് എൽദോസ് ജോർജെന്ന യുവാവിനെ നാലംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചത്
ആക്രമണത്തിൽ കാൽ അറ്റുപോയ യുവാവ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്
വസ്ത്രം അഴിച്ച് നിർത്തി മർദ്ദിക്കുക, ഉപ്പും മുളകും ചേർത്ത് കഴിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യിപ്പിക്കുന്നതായി വിദ്യാർത്ഥികൾ