
ലോകത്തിന്റെ വിവിധ കോണുകളിലെത്തി നാടന്‍ പാട്ടിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ മണിക്ക് സാധിച്ചിരുന്നു
ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്
പാലായിൽ എൻട്രൻസ് പരിശീലനത്തിലാണ് ശ്രീലക്ഷ്മി. മകളെ ഡോക്ടറാക്കണമെന്നായിരുന്നു മണിയുടെ ആഗ്രഹം
മലയാളം കണ്ട മികച്ച കലാകാരന്മാരില് ഒരാളായ കലാഭവന്‍ മണി അകാലത്തില്‍ മരണമടഞ്ഞിട്ടു ഇന്ന് നാല് വര്‍ഷം തികയുന്നു. ഏറെ ദൂരൂഹതകള്‍ നിറഞ്ഞ ആ മരണത്തിന്റെ കാരണം ഇപ്പോഴും…
തുടർച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു
നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി, സാബു ഉള്‍പ്പടെ ഏഴുപേരും കോടതിയെ അറിയിച്ചിരുന്നു.
ഏഴുപേരാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്
“കലാഭവൻ മണിയുടെ മരണത്തിന്റെ ദുരൂഹത നീങ്ങി കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന വ്യക്തികളിലൊരാളാണ് ഞാൻ”
‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന പുതിയ സിനിമയുടെ ക്ളൈമാക്സിൽ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ വിനയൻ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള മൊഴിയെടുക്കാനാണ് സിബിഐയുടെ നീക്കം
Vinayan’s Directorial Chalakkudikkaran Changathi Movie Review: മരണത്തിനപ്പുറം നിന്ന് മണി തന്റെ ജീവിതം പറയുമ്പോൾ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ പ്രേക്ഷകരുടെ മനസ്സിലൊരു നോവായി മാറുകയാണ്
‘ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം’ എന്ന് മണിയുടെ കഥാപാത്രം പറയുന്ന രംഗവും ട്രെയിലറിലുണ്ട്
മനുഷ്യൻ തന്നിലേക്കൊതുങ്ങിയൊതുങ്ങി ഒറ്റപ്പെട്ട തുരുത്തുകളാകുന്ന ഒരു കാലത്ത് ‘കലാഭവൻ മണി’ എന്നത് ഒരു കെട്ടുകഥയായി വരും തലമുറയ്ക്ക് തോന്നിയേക്കാം
താരപരിവേഷങ്ങളില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച മണിയുടെ ജീവിതമാണ് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ പറയുന്നത്.
സിബിഐ അന്വേഷണത്തിന്റെ വിവരങ്ങൾ കോടതിയിലൂടെ മാത്രമാണ് അറിയുന്നതെന്നും രാമകൃഷ്ണൻ
ചിത്രത്തില്‍ മണിയുടെ കുടുംബ ജീവതത്തെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിനയന് പറഞ്ഞു.
കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പമദമാക്കി വിനയന് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖനായകനെ തേടുന്നു
ഇരുവരും തമ്മിൽ ഭൂമിയിടപാടുകളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ
കലാഭവന്‍ മണിയുടെ മൃതദേഹത്തിനരികെ നാദിര്‍ഷായും ദിലീപും നില്ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്
എറണാകുളം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചത്.
കേസ് നിലവിൽ അന്വേഷിച്ചുകൊണ്ടിരുന്ന ചാലക്കുടി സിഐ കേസ് രേഖകൾ സിബിഐക്ക് കൈമാറും.
Loading…
Something went wrong. Please refresh the page and/or try again.
പ്രിയ പ്രകാശ് വാര്യർ, റോഷൻ അബ്ദുൾ റഹൂബ് തുടങ്ങിയ പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാറ് ലവ്
പാട്ടിന്റെ ഒടുക്കം കലാഭവൻ മണിയുടെ ആ പതിവ് ചിരിയും പ്രേക്ഷകർക്ക് കേൾക്കാം.
സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് ചിത്രത്തിൽ കലാഭവൻ മണിയുടെ വേഷം ചെയ്യുന്നത്