scorecardresearch
Latest News

Kalabhavan Abhi

ഒരു മലയാളചലച്ചിത്ര അഭിനേതാവായിരുന്നു കലാഭവൻ അബി. ഹാസ്യനടൻ , അനുകരണ കലാകാരൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിന്നണി ഗായകൻ എന്നീ നിലയിലും പ്രശസ്തനായിരുന്നു. കൊച്ചിൻ കലാഭവനിലൂടെയായിരുന്നു അഭിനയരംഗത്ത് എത്തിയത്. നടനായ ഷെയ്ൻ നിഗം മകനാണ്.

Kalabhavan Abhi News

അബിയുടെ കുടുംബത്തിന് സ്വാന്തനമേകാന്‍ ദിലീപ് എത്തി; വാപ്പച്ചിയുടെ വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ ഷെയിന്‍

ദിലീപിന്റെ ആശ്വാസവാക്കുകളിലും ഒന്നും മിണ്ടാനാകാതെ നിന്നതേയുളളു ഷെയിന്‍ നിഗം

ഇന്നലെ ജിഷ്ണു, ഇന്ന് അബി, നാളെ…? പൊടിയും ഇലയും കൊണ്ടുളള വ്യാജവൈദ്യത്തിനെതിരെ ഡോക്ടറുടെ മുന്നറിയിപ്പ്

‘അബിക്ക്‌ രക്‌താർബുദം ആയിരുന്നെന്നും അതല്ല ITP എന്ന പ്ലേറ്റ്‌ലെറ്റ്‌ കുറയുന്ന രോഗമായിരുന്നെന്നുമെല്ലാം കേൾക്കുന്നുണ്ട്‌’- ഡോ. ഷിമ്ന അസീസ്

അബി അരങ്ങൊഴിഞ്ഞത് ‘കറുത്ത സൂര്യന്റെ’ ഉദയം കാണാതെ: ചിത്രം ഡിസംബര്‍ എട്ടിന് റിലീസ് ചെയ്യും

‘കറുത്ത സൂര്യന്റെ പൂര്‍ത്തീകരണത്തിന് അബിയോട് ഞാനെന്നും നന്ദിയുളളവനായിരിക്കും. അബിയുടെ അഭാവത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന ദുഖം മാത്രമാണ് ബാക്കി’, സംവിധായകന്‍ അലി

Manju Warrier, Kalabhavan Abi
അബിക്ക ഇനിയൊരു ഓര്‍മയെന്ന് ചിന്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല: മഞ്ജുവാര്യര്‍

അബിക്കയുടെയും ദിലീപേട്ടന്റെയും നാദിര്‍ഷിക്കായുടെയും കൂട്ടായ്മയില്‍ പിറന്ന ‘ദേ മാവേലി കൊമ്പത്തി’ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാന്‍.

Kalabhavan Abhi
‘ജീവിക്കുന്പോൾ അംഗീകരിക്കാതെ, ജീവൻ പോയപ്പോൾ മഹത്വം വിളന്പുന്നു’ അനുശോചനങ്ങൾക്കെതിരെ കൂട്ടിക്കൽ ജയചന്ദ്രൻ

മരണവാര്‍ത്ത വന്നതോടെ അബിയെ കുറിച്ച് വാചാലരാവുകയാണ് എല്ലാവരും

Abi, Shane Nigam, abi death anniversary
മകന്‍ താരമാകുന്നത് കാണാന്‍ കാത്തു നില്‍ക്കാതെ അബി…

“ബാപ്പച്ചി ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല നീ ഒരു നടനാകണം എന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാകണമെന്നോ. അതൊക്കെ എന്റെ വഴിക്കു വിട്ടു തന്നു. അതിനൊക്കെ അപ്പുറത്താണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പം.”

Kalabhavan Abhi Videos

Abhi
കണ്ണീരോടെയല്ലാതെ ഈ വിഡിയോ കണാനാവില്ല; സ്വപ്നങ്ങള്‍ മകൻ ഷെയ്നിന് കൈമാറിയ അബിയുടെ അവസാന വേദി

തനിക്ക് കഴിയാത്തത് മകൻ ഷെയ്ൻ നിഗമിലൂടെ എത്തിപ്പിടിക്കുന്ന വിജയിയുടെ ചിരിയുണ്ടായിരുന്നു അപ്പോൾ അബിയുടെ മുഖത്ത്

Watch Video