scorecardresearch
Latest News

Kajol

ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് കാജോൾ എന്നറിയപ്പെടുന്ന കാജോൾ ദേവ്ഗൺ (ജനനം: ഓഗസ്റ്റ് 5, 1975). 1992 ലെ ബേഖുദി എന്ന ചിത്രത്തിലൂടെ ആണ് കാജോൾ അഭിനയ രംഗത്തേക്ക് വന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993 ലെ ബാസിഗർ ആണ്. ഇതിലെ നായകനായി അഭിനയിച്ച ഷാരൂഖ് ഖാനൊപ്പം ഒപ്പം കാജോൾ പിന്നീടും ബോളിവുഡ്ഡിൽ ഒരു പാട് വിജയ ചിത്രങ്ങൾ നൽകി. പല തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം കാജോളിനു ലഭിച്ചുണ്ട്.

Kajol News

Maala Parvathi, Maala Parvathi wiki, Maala Parvathi films, Maala Parvathi photos, Maala Parvathi news, Maala Parvathi family, Maala Parvathi fb, Maala Parvathi instagram
കാജോൾ പറഞ്ഞു, നിങ്ങൾക്ക് കറക്ഷൻ ഒന്നുമില്ല, ഗോ; ഹിന്ദി ചിത്രത്തിന്റെ വിശേഷങ്ങളുമായി മാലാ പാർവ്വതി

ആമിർ ഖാൻ, കാജോൾ എന്നിവർക്കൊപ്പം ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചതിന്റെ വിശേഷങ്ങൾ പറഞ്ഞു മാലാ പാർവ്വതി. രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’ നാളെ പ്രദർശനത്തിന് എത്തുകയാണ്.

Aiswarya Rai, Abhishek Bachchan, Kajol
ഐശ്വര്യയുടെ നോട്ടം അത്ര ശരിയല്ലല്ലോ; ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ബോളിവുഡ് ദീപാവലി ആഘോഷ രാവ്‌

മനീഷ് മല്‍ഹോത്ര സംഘടിപ്പിച്ച ദീപാവലി ആഘോഷ രാവിലേയ്ക്കാണ് ഈ തവണ ആരാധകരുടെ കണ്ണുടക്കിയത്.

Revathi, salaam venky, salaam venky film, kajol, kajol salaam venky, revathy, revathy salaam venky, salaam venky release date, kajol salaam venky release date, kajol films
രേവതി- കജോൾ ചിത്രം ‘സലാം വെങ്കി’ ഡിസംബർ 9ന് തിയേറ്ററുകളിലേക്ക്

കജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’ യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനമുൾകൊണ്ട് ഒരുങ്ങുന്ന ചിത്രമാണ്

Revathy, Kajol, Salaam Venky , ie malayalam
സംവിധാനം രേവതി, കജോൾ നായിക; ‘സലാം വെങ്കി’ ഷൂട്ടിങ് ആരംഭിച്ചു

ഒരാൾക്ക് നേരിടാൻ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട അമ്മയായ സുജാതയുടെ കഥയാണ് ‘ സലാം വെങ്കി ’ എന്ന ചിത്രം പറയുന്നത്

kuch kuch hota hai, കരൺ ജോഹർ, കാജോൾ, ഷബാന ആസ്മി, karan johar, shabana azmi, shah rukh khan, rani mukerji, kajol, kuch kuch hota hai completes 23 years, kuch kuch hota hai film, kajol kuch kuch hota hai
മുടിയില്ലാത്ത പെൺകുട്ടികൾ സുന്ദരികളല്ലേ?; കാജോളിനെ ചൊല്ലി കരണിനോട് പൊട്ടിത്തെറിച്ച് ഷബാന ആസ്മി

“കുച്ച് കുച്ച് ഹോതാ ഹേ’ ഒട്ടും പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത ചിത്രമാണ്,” വർഷങ്ങൾക്കിപ്പുറം കരൺ ജോഹർ പറഞ്ഞത്

Navratri 2020, Navratri 2020 festival photos, Navratri 2020 stars photos, നവരാത്രി, Indian express malayalam, IE malayalam
Navratri 2020: നവരാത്രി ആഘോഷ ചിത്രങ്ങളുമായി താരങ്ങൾ

താരങ്ങളായ കാജോൾ, കങ്കണ റണാവത്ത്, ശിൽപ്പ ഷെട്ടി, രംഭ തുടങ്ങിയവർ നവരാത്രി വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്

ddlj, ddlj movie, 25 years of DDLJ, DDLJ at 25, dilwale dulhania le jayenge, shah rukh khan, kajol, aditya chopra, yrf films, yash chopra, DDLJ trivia
ഷാരൂഖ് ഖാന് പകരം സംവിധായകൻ ആദ്യം തീരുമാനിച്ചത് പ്രശസ്ത ഹോളിവുഡ് താരത്തെ

‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിനു പിറകിലെ ഈ പത്തുകാര്യങ്ങൾ നിങ്ങൾക്കറിയാമോ

Loading…

Something went wrong. Please refresh the page and/or try again.

Kajol Videos

dhanush, velai illa pattadhari
വേലയില്ലാ പട്ടധാരിയായി ധനുഷ് വീണ്ടും : ട്രെയിലര്‍ പുറത്ത്

സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ്, കാജോള്‍, അമലാപോള്‍, വിവേക് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു

Watch Video
Nene Raju Nene Mantri, Rana Daggubati
ഭല്ലാലദേവയെ വിട്ടു, ഇനി ജോഗേന്ദ്ര; റാണ ദഗ്ഗുബട്ടിയുടെ ‘നേനേ രാജു നേനേ മന്ത്രി’ ട്രെയിലർ

ബാഹുബലി 2 വിന്റെ വൻ വിജയത്തിനുപിന്നാലെയാണ് പുതിയ ചിത്രവുമായി റാണയെത്തുന്നത്

Watch Video