scorecardresearch
Latest News

Kajal Aggarwal

കാജൽ അഗർവാൾ (ജനനം 1985 ജൂൺ 19). ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ്. 2004 ലെ ബോളിവുഡ് ചിത്രമായ ക്യുൻ ഹോ ഗയ നാ എന്ന ചിത്രത്തിലൂടെയാണ് കാജൽ അഭിനയരംഗത്തേക്ക് കടന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ച കാജൽ, നാല് സൗത്ത്ഫി ലിംഫെയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2020 ൽ കാജലിന്റെ മെഴുക് രൂപം മാഡം തുസാഡ്‌സ് സിംഗപ്പൂരിൽ പ്രദർശിപ്പിച്ചിരുന്നു.മെഴുക് പ്രതിമ ലഭിച്ച ആദ്യത്തെ ദക്ഷിണേന്ത്യൻ നടിയായി.

Kajal Aggarwal News

ഉറക്കമില്ലാത്ത മൂന്ന് രാത്രികൾ, ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങൾ; പ്രസവ സമയം വിവരിച്ച് കാജൽ

“തീർച്ചയായും ഇത് എളുപ്പമായിരുന്നില്ല. പ്രസവത്തിന് മുന്നോടിയായുള്ള മൂന്ന് ഉറക്കമില്ലാത്ത രാത്രികൾ, അതിരാവിലെ ചോരയൊഴുകുന്നു, തണുത്തുറഞ്ഞ പാഡുകൾ,” കാജൽ കുറിച്ചു

kajal aggarwal, actress, ie malayalam
ഗർഭകാലത്തെ മാറ്റങ്ങൾ സ്വാഭാവികം, അസ്വസ്ഥരാകേണ്ടതില്ല; ബോഡി ഷെയ്മിങ്ങിനെതിരെ കാജൽ അഗർവാൾ

പ്രസവശേഷം, പഴയതുപോലെ ആകാൻ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കിൽ ഗർഭധാരണത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങിവരില്ല. അതൊക്കെ സാധാരണമാണ്

Kajal Aggarwal, actress, ie malayalam
വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവനൊപ്പമുളള മനോഹര ചിത്രവുമായി കാജൽ അഗർവാൾ

മുംബൈ സ്വദേശിയായ കാജൽ ‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്

Kajal Aggarwal, actress, ie malayalam
ഭർത്താവിനൊപ്പമുളള വെക്കേഷൻ ആസ്വദിച്ച് കാജൽ അഗർവാൾ; ചിത്രങ്ങൾ

മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് കാജലും വ്യവസായിയുമായ ഗൗതം കിച്ച്‌ലുവും വിവാഹിതരായത്

kajal aggarwal, kajal aggarwal husband, kajal agarwal, kajal aggarwal photos, kajal aggarwal instagram, kajal agarwal photos, kajal agarwal maldives
മാലിദ്വീപിൽ മധുവിധു ആഘോഷിച്ച് കാജൽ അഗർവാളും ഭർത്താവും- ചിത്രങ്ങൾ

ഗൗതമും ഞാനും മൂന്നു വർഷത്തോളം പ്രണയിച്ചു. തുടർന്ന് ഞങ്ങൾ ഏഴ് വർഷം സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ വളരുകയും പരസ്പരം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്

kajal aggarwal, gautam kitchlu, kajal agarwal, kajal aggarwal husband name, kajal aggarwal wedding, kajal aggarwal sister, kajal marriage, gautam kichlu, kajal husband, kajal agarwal marriage photos
കാണാതിരുന്നപ്പോഴാണ് ഒന്നിച്ചു ജീവിക്കണം എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്: കാജൽ അഗർവാൾ

ഗൗതമും ഞാനും മൂന്നു വർഷത്തോളം പ്രണയിച്ചു. തുടർന്ന് ഞങ്ങൾ ഏഴ് വർഷം സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ വളരുകയും പരസ്പരം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്

Loading…

Something went wrong. Please refresh the page and/or try again.

Kajal Aggarwal Photos

Best of Express