പെറ്റമ്മയെ എന്ന് തള്ളിപ്പറയുമെന്ന് അന്വേഷിച്ചാല്‍ മതി; ബിജെപിക്ക് കടകംപള്ളിയുടെ പരിഹാസം
കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറയുന്നത് മനസിലാക്കാം. എന്നാല്‍ സ്വന്തം ചാനലിനെ തള്ളിപ്പറയുന്നത് എന്തിനാണ്
കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറയുന്നത് മനസിലാക്കാം. എന്നാല്‍ സ്വന്തം ചാനലിനെ തള്ളിപ്പറയുന്നത് എന്തിനാണ്
ചാനലിൽ മുഖം കാണിക്കാനായി സമരക്കാർ ആഭാസമാണ് നടത്തുന്നതെന്നും മന്ത്രി വിമർശിച്ചു
അഭിമന്യുവിനെ ഇല്ലാതാക്കിയത് 'ഇസ്‌ലാമിക' തീവ്രവാദികളാണെന്ന മന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പലരുടെയും കമന്റ്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും തിരുവനന്തപുരം നഗരത്തിൽ യാതൊരു ശ്രദ്ധയുമില്ലാതെ രാഷ്‌ട്രീയപാർട്ടികൾ നടത്തുന്ന പ്രക്ഷോഭങ്ങളെയും പ്രകടനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ രൂക്ഷവിമർശനം
കേന്ദ്ര നിർദേശം നടപ്പാക്കുകയാണ് സംസ്ഥാന നിലപാട്. അതിനാലാണ് പാട്ട കൊട്ടാനും വിളക്ക് തെളിക്കാനും പറഞ്ഞപ്പോൾ അനുസരിച്ചത്
മുരളീധരന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു
രജിത് കുമാറിനു ഫാന്‍സ് അസോസിയേഷന്‍ ആറ്റിങ്ങലില്‍ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന സന്ദേശം ശ്രദ്ധയില്‍പ്പെട്ടു. സ്വീകരണത്തിനു മുതിരുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും
കുടുംബത്തിനുവേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രിയോടും ഗതാഗതമന്ത്രിയോടും ഇക്കാര്യം സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു
ബിജെപി പലതും പറയുമെന്നും അതിനൊന്നും മറുപടിയില്ലായെന്നും കടകംപള്ളി സുരേന്ദ്രൻ
കോന്നിയിൽ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ജെനീഷ് കുമാർ വിജയിച്ചത്
ഇന്നാട്ടിലെ രാഷ്ട്രീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂര്‍ക്കാവില്‍ കണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍
ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളുടെ തീര്‍പ്പ് അനുസരിച്ച് ബാങ്ക് ലയനം പൂര്‍ത്തിയാക്കുമെന്നും കടകംപള്ളി പറഞ്ഞു