
സ്ത്രീകളുടെ ഒരു ചെറിയ സംഘം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി കാബൂളിലെ ഒരു വീട്ടിൽ രഹസ്യമായി ഒത്തുകൂടി. താലിബാനെതിരെയുള്ള തങ്ങളുടെ ചെറുത്തുനിൽപ്പ് തുടരുമെന്ന് അവർ പ്രതിജ്ഞയെടുത്തു
താലിബാൻ നേതാവ് ഹെബത്തുള്ള അഖുൻസാദ ആകും പുതിയ സർക്കാരിനെ നയിക്കുക
മധ്യകാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മധ്യേഷ്യ എന്നിവിടങ്ങളിലെ വിശാലമായ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഖൊരാസന്‍ പ്രവിശ്യയില്‍നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന്‍ എന്ന പേര് തീവ്രവാദ ഗ്രൂപ്പ് കടംകൊണ്ടത്
രണ്ടു സ്‌ഫോടനങ്ങളെങ്കിലും നടന്നതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചു
അഫ്ഗാനിലുള്ള പല ഇന്ത്യക്കാരും വര്‍ഷങ്ങളായി വിവിധ കമ്പനികള്‍ ജോലി ചെയ്യുന്നവരാണ്. ഒരുപാട് പേര്‍ അഫ്ഗാന്‍ സ്ത്രീകളെ വിവാഹം ചെയ്ത് കുടുംബമായാണ് കഴിയുന്നത്, എങ്കിലും എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക്…
ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ് കോ, ഹെല്‍മന്ദ പ്രവിശ്യയിലെ പ്രധാന നഗരമായ ലഷ്‌കര്‍ ഗാ, സാബൂള്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഖലാത്ത്, തെക്കന്‍ മേഖലയിലെ ഉറുസ്ഗാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ…
ഷിയ മുസ്ലിംങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്താണ് സ്ഫോടനം നടന്നത്
ആംബുലൻസ് പൊട്ടിത്തെറിച്ച് നൂറിലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് വീണ്ടും ആക്രമണം നടന്നത്
കാബൂളിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടിലാണ് ഇത്തവണയും ആക്രമണം നടന്നിരിക്കുന്നത്. 2011 ന് താലിബാൻ ആക്രമണം ഈ ഹോട്ടലിന് നേരെ നടന്നിരുന്നു
ചാവേർ നടത്തിയ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അമേരിക്ക പരിശീലിപ്പിച്ചു വിട്ട ഒട്ടനവധി അഫ്‌ഗാൻ നാഷണൽ ആർമി പട്ടാളക്കാർ ഇതിനകം താലിബാന്റെ ഭാഗമായി കഴിഞ്ഞു. ഇത് ഇനിയും കൂടാനാണ് സാധ്യതയെന്ന് ജർമ്മൻ ടി വിയുടെ ദക്ഷിണേഷ്യൻ…