scorecardresearch
Latest News

Kaatru Veliyidai

മണിരത്‌നം നിർമ്മിക്കുകയും രചനയും സംവിധാനവും നിർവ്വഹിക്കുകയും ചെയ്‌ത 2017-ലെ ഒരു തമിഴ്-ഭാഷാ ചിത്രമാണ് കാട്രു വെളിയിടൈ. മദ്രാസ് ടാക്കീസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതം എ.ആർ. റഹ്മാൻ, ഛായാഗ്രഹണം രവി വർമ്മൻ, എഡിറ്റിംഗ് എ.ശ്രീകർ പ്രസാദ് എന്നിവരാണ് നിർവഹിച്ചത്. കാർത്തിയും അദിതി റാവു ഹൈദരിയും പ്രധാന കഥാപാത്രങ്ങളായെത്തി. ലളിത, രുക്മിണി വിജയകുമാർ, ഡൽഹി ഗണേഷ്, ആർജെ ബാലാജി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Kaatru Veliyidai News

kaatru veliyidai, karthi, aditi rao, maniratnam
തീയാണ് പ്രണയം, തണുപ്പല്ല- കാട്രു വെളിയിടൈ റിവ്യൂ

മദ്രാസ് ടാക്കീസിന്‍റെ ബാനറില്‍ മണിരത്നം തന്നെ നിര്‍മ്മിച്ച ചിത്രം ബോക്സ്‌ ഓഫീസ് സ്വീകരിക്കുമോ?  സിനിമാലോകത്തിന് ഗുരു തുല്യനായ മണി സാറിന് തന്‍റെ പ്രഭാവം തുടര്‍ന്ന് നിലനിര്‍ത്താന്‍ കഴിയുമോ?

kaatru veliyidai, great father, mani ratnam, mammootty
കാട്ര് വെളിയിടൈയും ഗ്രേറ്റ് ഫാദറും ഉൾപ്പെടെ പുതിയ സിനിമകൾ ഇന്റർനെറ്റിൽ

തമിഴ് സിനിമാലോകം ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് തമിള്‍ റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിൽ നിന്നാണ്

കാട്രു വെളിയിടൈ കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രമായിരിക്കും അച്ചാമ്മ: കെപിഎസി ലളിത

കെപിഎസി ലളിത അഭിനയിക്കുന്ന രണ്ടാമത്തെ മണിരത്നം ചിത്രമാണ് കാട്രു വെളിയിടൈ

Kaatru Veliyidai, Karthi, Aditi Rao Hydari
സംഗീത സാന്ദ്രമായി കാട്രു വെളിയിടൈയിലെ ഗാനങ്ങൾ

കാർത്തിയെ നായകനാക്കി മണിരത്നം ഒരുക്കുന്ന പ്രണയ ചിത്രമാണ് കാട്രു വെളിയിടൈ. എ.ആർ.റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

kamal hassan party fund
കമലഹാസന്‍ പറഞ്ഞു; തമിഴകം ഏറ്റു പറയുന്നു… കാട്ര് വെളിയിടൈ കണ്ണമ്മാ

കമലഹാസന്‍, ഗൌതം മേനോന്‍, ജയം രവി, റഹ്മാന്‍, പാര്‍ത്തിബന്‍, കാര്‍ത്തിക് സുബ്ബരാജ്, അര്‍ജുന്‍, കാര്‍ത്തി, വൈരമുത്തു, അദിതി റാവു, ഖുശ്ബു, നദിയ മൊയ്തു എന്നിവരും ബോളിവുഡില്‍ നിന്നും…

മണിരത്നം സിനിമകളുടെ പേരും പൊരുളും

മണിരത്നം സിനിമകളുടെ പേരുകള്‍ സിനിമ പോലെ തന്നെ സുന്ദരവും ലളിതവുമാണ്. സിനിമാപ്രേമികള്‍ ഇതിനോടകം പലവട്ടം ഉരുവിട്ട ആ പേരുകളുടെ അര്‍ത്ഥമെന്താണ്? കാറ്റ്റ് വെളിയിടൈ എന്നാല്‍ തുറന്ന വെളിമ്പ്രദേശം…

Kaatru Veliyidai Videos

Kaatru Veliyidai, Karthi, Aditi Rao Hydari
പ്രണയവും സംഗീതവും ചടുലമായ നൃത്ത ചുവടുകളുമായി കാട്രു വെളിയിടൈയിലെ ഗാനങ്ങൾ

ഒരു പൈലറ്റും ഡോക്‌ടറും തമ്മിലുള്ള പ്രണയകഥയാണ് കാട്രു വെളിയിടൈ. കാർത്തിയും അദിതി റാവുവുമാണ് മുഖ്യ വേഷങ്ങളിൽ. പൈലറ്റായി കാർത്തിയെത്തുമ്പോൾ അദിതി റാവുയെത്തുന്നത് ഡോക്‌ടറായാണ്.

Watch Video
Kaatru Veliyidai, Karthi, Aditi Rao Hydari
പ്രണയവും സംഗീതവും നിറച്ച് വീണ്ടും മണിരത്നം-എ.ആർ റഹ്മാൻ മാജിക്

കാട്രു വെളിയിടൈ ചിത്രത്തിലെ ഒരു മിനുറ്റ് ദൈർഘ്യമുള്ള അഴകിയേ ഗാനം ബുധനാഴ്ച പുറത്തിറങ്ങി. റിലീസ് ചെയ്‌ത് ഇതിനോടകം ഒരു കോടിയിലധികം പേരാണ് ഈ പ്രണയ ഗാനം കണ്ടത്.

Watch Video