
“ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകസമൂഹങ്ങളിലെ ഗണ്യവിഭാഗങ്ങളും അധികാരിവര്‍ഗങ്ങളുടെ നിലപാടുകള്‍ വിവേചനബുദ്ധിയോടെ തള്ളാനും കൊള്ളാനും കെല്‍പ്പുള്ളവരായിക്കൊണ്ടിരിക്കുന്നു എന്നാണു ഈ തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്” “നിറഭേദങ്ങൾ” പംക്തിയിൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്…
“ഇത്തരം ഗവേഷണങ്ങളെ നിരോധിക്കുകയോ നിരുല്‍സാഹപ്പെടുത്തുകയോ അല്ല വേണ്ടത്. വ്യക്തമായ മാന ദണ്ഡങ്ങളുടെയും സൂക്ഷ്മമായ നിയന്ത്രണ സംവിധാനങ്ങളുടെയും ചട്ടക്കൂടുകള്‍ക്കു വിധേയമായി ഇത്തരം ഗവേഷണങ്ങള്‍ നടത്താനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്” “നിറഭേദ”ങ്ങളിൽ…
“ജനാധിപത്യ ശക്തികളെ സംബന്ധിച്ചിടത്തോ ളം ഘടനാപരമായ കെട്ടുറപ്പിനല്ല പ്രാധാന്യം നല്‍കേണ്ടത്; ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കാണ്” അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെ രാഷ്ട്രീയ വിശകലനം നടത്തുകയാണ് “നിറഭേദങ്ങൾ”…
വിദ്യാഭ്യാസ മേഖലയുടെ കച്ചവടവൽക്കരണം സൃഷ്ടിച്ചിട്ടുളള സാമൂഹികമായ അപചയത്തിന്റെ ഒരു മുഖം മാത്രമാണ് ഈ കോടതി വിധിയിലൂടെ ദൃശ്യമാകുന്നത്. എങ്കിലും ഇത്തരം, സാമൂഹിക പ്രത്യാഘാതങ്ങളുടെ മർമ്മത്തിൽ തന്നെയാണ് കോടതി…
” 1991-ലെ കോടതിവിധിയോട് കൂടിയാണ് 10–50 വയസ്സിനിടക്കുള്ള സ്ത്രീകളുടെ ശബരിമലക്ഷേത്ര പ്രവേശനം നിയമപരമായി വിലക്കപ്പെടുന്നത്. ആ വിലക്കാണ് ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ റദ്ദാക്കപ്പെട്ടിരിക്കുന്നത്” രാഷ്ട്രീയ, സാമൂഹിക നിരീക്ഷകനായ…
“സാമൂഹിക,പൗരാവകാശ പ്രവർത്തകറുടെ അറസ്റ്റുകളുടെയും കേസിന്റെയും പിന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മാത്രമാണെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്. കൂടുതല്‍ വിപുലമായ താല്പര്യങ്ങള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു” രാഷ്ട്രീയ നിരീക്ഷകനായ ലേഖകൻ…
സ്ത്രീ പീഡനം ആരോപിക്കപ്പെടുമ്പോൾ ഇരയ്ക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ മനോഗതിയെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത് “നിറഭേദങ്ങൾ” പംക്തിയിൽ കെ. വേണു എഴുതുന്നു
“പ്രളയകാലത്ത് കേരളീയ സമൂഹം അബോധമായി ഉല്‍പ്പാദിപ്പിച്ച ശക്തമായ കൂട്ടായ്മാബോധത്തിന് സാമൂഹികവും പ്രായോഗികവുമായ പുതിയ രൂപങ്ങള്‍ നല്‍കി സമൂര്‍ത്തവല്‍ക്കരിക്കാന്‍ ആകുമോ?അപ്രതീക്ഷിതമായുണ്ടാ പ്രളയം അപ്രതീക്ഷിതമായ നേട്ടങ്ങള്‍ക്കും വഴിവെച്ചു കൂടായ്കയില്ല “നിറഭേദങ്ങൾ”…
“കേരളത്തില്‍ സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്ന സദാചാരഗുണ്ടായിസത്തി ന്‍റെയും ഫെയ്സ്ബുക്ക് ഗുണ്ടായിസത്തിന്‍റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ലൈംഗിക പട്ടിണിയില്‍ നിന്നു ഉടലെടുക്കുന്ന ഒളിഞ്ഞുനോട്ടം ഉള്‍പ്പെടെയുള്ള മാനസിക വൈകൃതങ്ങളാണ്” ‘നിറഭേദങ്ങളി’ൽ കെ വേണു…
മലയാളി സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് സാമൂഹികവും രാഷ്ട്രീയവുമായ വലിയ പൊളിച്ചെഴുത്ത് തന്നെ വേണ്ടിവരും അതിലില്ലാത്തതിന്റെ പ്രതിഫലനങ്ങളാണ് കലാലയങ്ങളില്‍കാണുന്ന വര്‍ഗീയഫാസിസ്റ്റുകളും രാഷ്ട്രീയഫാസിസ്റ്റുകളും
ആണവായുധ ഭീഷണിയുടെ നിഴലിൽ നിന്നും മാറികൊണ്ട് കൊറിയൻ ഭരണാധികാരികളുടെയും അതിർത്തിയിലെ സൈനിക മുഖാമുഖങ്ങളുടെ പശ്ചാതലത്തിൽ ഇന്ത്യയുടെയും ചൈനയുടെയും ഭരണാധികാരികളുടെയും കൂടിക്കാഴ്ചകൾ ഫലം നൽകമോ?”നിറഭേദങ്ങൾ” പംക്തിയിൽ കെ വേണു…
കേരളത്തിന്‍റെ പൊതുവായ ജനാധിപത്യവല്‍ക്കര ണത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരു വഴിത്തിരിവായി ഇത് മാറിക്കൂടയ്കയില്ല. കേരളത്തിലെ ദലിത് സമൂഹത്തില്‍നിന്നു പുതിയ നേതൃത്വങ്ങളും പുതിയ മുദ്രാവാക്യങ്ങളും പുതിയ പ്രതികരണ രീതികളും…
“ത്രിപുര പരാജയത്തോടെ സിപിഎം ഒരു കേരള പാർട്ടിയായി ചിത്രീകരിക്കപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അഖിലേന്ത്യാ പാര്‍ട്ടിയെന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ മഹാരാഷ്ട്രാ പ്രക്ഷോഭ വിജയം അവര്‍ക്ക് സഹായകമായിട്ടുണ്ട്, പക്ഷേ…”, ‘…
“പുരുഷന്‍റെ പൊള്ളയായ ഗര്‍വിനെതിരായ സ്ത്രീകളുടെ വെല്ലുവിളി തന്നെയാണിത്. വനിതാദിനത്തിനപ്പുറം കേരളത്തിലെ സ്ത്രീസമൂഹം ഈ വെല്ലുവിളി എത്രത്തോളം ഏറ്റെടുക്കുമെന്ന് നോക്കാം”, ‘നിറഭേദങ്ങൾ’ പംക്തിയിൽ കെ വേണു എഴുതുന്നു
അധികാര സംവിധാനത്തിലെ നിര്‍ണായക ഘടകങ്ങളായ പൊലീസ് സേനയുടെയും ഉദ്യോഗസ്ഥ വിഭാഗങ്ങളുടെയും ജനാധിപത്യവല്‍ക്കരണം എന്തുകൊണ്ടാണ് സംഭവിക്കാത്തത് “നിറഭേദങ്ങൾ” പംക്തിയിൽ കെ വേണു എഴുതുന്നു
“ഹിന്ദുത്വരാഷ്ട്രീയം ഭീഷണിയായി ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സമീപനത്തിന് ഏറെ പ്രസക്തിയുണ്ടോ.” “നിറഭേദങ്ങൾ” പംക്തിയിൽ ഗാന്ധിയൻ നിലപാടുകളെ വർത്തമാനകാലത്ത് കെ വേണു വായിക്കുന്നു
ഇന്ത്യയുടെ ബഹുസ്വരതയും കെട്ടുറപ്പും നിലനിര്‍ത്താന്‍ ഉപകരിക്കുന്ന ഏകീകൃത സിവില്‍കോഡ് ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് മതേതരജനാധിപത്യവാദികളാണ്. മുത്തലാക്ക് വിധി അതിന് അന്തരീക്ഷമൊരുക്കുന്നുണ്ട് ” നിറഭേദങ്ങൾ” പംക്തിയിൽ കെ വേണു…
ധൈഷണികജീവിതത്തില്‍ കെ. വേണുവിന്റെ സംഭാവനകളെ ആദരപൂര്‍വ്വം പരിഗണിച്ചുകൊണ്ട് തന്നെ “പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം” എന്ന പുസ്തകത്തെ വിമർശനാത്മകമായി വിലയിരുത്തുന്നു. നിർണയവാദത്തെ മറികടക്കാൻ ഈ പുസ്തകത്തിൽ വേണുവിന് കഴിഞ്ഞിട്ടില്ലെന്ന്…