ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകും,കേരളം ബാലികേറാമലയല്ല: കെ.സുരേന്ദ്രൻ
ബിജെപി കേരളത്തില്‍ വളരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ വിലയിരുത്തിയതാണ്. അതുകൊണ്ട് ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു
ബിജെപി കേരളത്തില്‍ വളരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ വിലയിരുത്തിയതാണ്. അതുകൊണ്ട് ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിൽ ഇപ്പോഴുള്ള സർക്കാർ ജനങ്ങളുടെ വികാരങ്ങൾ വെച്ച് കളിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു
കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂവെന്ന് ഇ.ശ്രീധരൻ പറഞ്ഞിരുന്നു
ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ 'വിജയയാത്ര' പര്യടനം ആരംഭിക്കുന്നത്
ബിജെപി അധികാരത്തില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത് കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും പിടിച്ചുവിടലായിരിക്കുമെന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികള്‍ക്ക് ചുമതല കൊടുക്കുമെന്നും സുരേന്ദ്രൻ
മുതിർന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുമ്പോൾ സംസ്ഥാന പ്രസിഡന്റും മത്സരിച്ചാൽ പ്രചാരണത്തിൽ പ്രചാരണത്തിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ ആര്‍എസ്എസ് നേതൃത്വം കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു
ഭരണഘടനയിലെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്. രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് ഈ രാജ്യത്ത് വിലപ്പോവില്ല. പാര്‍ലമെന്റിനകത്ത് ജയ്ശ്രീരാം വിളികളുയരുന്ന കാലമാണിതെന്ന് നിങ്ങള്‍ മറക്കേണ്ടെന്നും സുരേന്ദ്രന് പറഞ്ഞു
അതേസമയം, കെ.സുരേന്ദ്രന്റെ സ്വന്തം വാർഡിൽ ബിജെപി സ്ഥാനാർഥി ജയിച്ചു
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും സുരേന്ദ്രൻ
ആരോപണങ്ങളിൽ സ്പീക്കറുടെ വിശദീകരണം തൃപ്തികരമല്ലെന്നും നിയമ സഭാ സ്പീക്കർ എന്ന നിലയിൽ പാലിക്കേണ്ട ജാഗ്രതയും കരുതലും അദ്ദേഹം പാലിച്ചില്ലെന്നും സുരേന്ദ്രൻ
സി.എം.രവീന്ദ്രൻ എന്നാൽ സിഎമ്മിന്റെ രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒരു കാര്യവും രവീന്ദ്രൻ ചെയ്യില്ലെന്നും സുരേന്ദ്രൻ