scorecardresearch
Latest News

K Sudhakaran

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരള ഘടകമായ കെ.പി.സി.സിയുടെ പ്രസിഡണ്ടും[2] മുൻ മന്ത്രിയും 2019 മുതൽ കണ്ണൂരിൽ നിന്നുള്ള ലോക്സഭ അംഗവുമാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവായ കുമ്പക്കുടി സുധാകരൻ അഥവാ കെ. സുധാകരൻ (ജനനം: 11 മെയ് 1948). കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വിൻ്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സുധാകരൻ 1967-1970 കാലഘട്ടത്തിൽ കെ.എസ്.യു (ഒ) വിഭാഗത്തിൻ്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡൻറായിരുന്നു.2021-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടതോടെ തോൽവിയുടെ ഉത്തരവാദിത്വം നിലവിലെ കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റെടുത്തു അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചു. പുതിയ പ്രസിഡൻറ് സ്ഥാനത്തേക്ക് പല പേരുകൾ വന്നെങ്കിലും ഗ്രൂപ്പിനതീതമായി അണികളുടെ ശക്തമായ വികാരം മനസിലാക്കിയ ഹൈക്കമാൻ്റ് 2021 ജൂൺ 8ന് കടുത്ത മാർക്സിസ്റ്റ് വിരുദ്ധനായ കെ.സുധാകരനെ പ്രസിഡൻ്റായി പ്രഖ്യാപിക്കുകയായിരുന്നു.Read More

K Sudhakaran News

Lokayuktha, Sudhakaran-Pinarayi
പിണറായി ലോകായുക്തയുടെ ശവമടക്ക് നടത്തി: കെ സുധാകരന്‍

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്തയുടെ ഭിന്നവിധിക്ക് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം

k sudhakaran, congress, ie malayalam
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സിപിഎം പിന്തുണയ്ക്കുമെന്ന് പ്രതീക്ഷ: കെ.സുധാകരന്‍

രാഹുൽ ഇന്ത്യ ഭരിക്കുന്ന ഭരണകൂടത്തിന് ഒരു തലവേദനയാണ്. അതിനാലാണ് അദ്ദേഹത്തെ വേട്ടയാടുന്നത്

k sudhakaran, ed,kerala
കരുതല്‍ തടങ്കല്‍: കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍

മുഖ്യമന്ത്രിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.

KPCC, K Sudhakaran
സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കും: കെ സുധാകരന്‍

സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരെന്നും കെ സുധാകരന്‍ പറഞ്ഞു

k sudhakaran, ed,kerala
തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ട്, പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നത് ബാധകം: കെ സുധാകരന്‍

രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായി.

KPCC, K Sudhakaran
പരസ്യ പ്രതികരണം ഒട്ടും ഗുണകരമല്ല, പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കരുത്: കെ സുധാകരന്‍

വ്യാജ പ്രചരണങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്നും സുധാകരന്‍ പറഞ്ഞു.

K Sudhakaran, കെ.സുധാകരൻ, Ramesh Chennithala, രമേശ് ചെന്നിത്തല, Congress, കോൺഗ്രസ്, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, iemalayalam, ഐഇ മലയാളം
‘സുധാകരന്റേത് നാക്കുപിഴ’; വിവാദം അവസാനിപ്പിക്കണം, കെപിസിസി പ്രസിഡന്റിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

വിവാദത്തില്‍ സുധാകരന്റെ വിശദീകരണം പാര്‍ട്ടി അംഗീകരിച്ചതായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.

‘ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല’; സുരേന്ദ്രന് മറുപടിയുമായി കെ.സുധാകരന്‍

കോണ്‍ഗ്രസുകാരെ ബി ജെ പിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായിത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും കെ സുധാകരന്‍ പറഞ്ഞു.

VD Satheeshan, KT Jaleel, Lokayuktha
സുധാകരന്റെ പരാമർശത്തിൽ വ്യാപക പ്രതിഷേധം; പാർട്ടി പരിശോധിക്കുമെന്ന് വി.ഡി.സതീശൻ

കെ.സുധാകരന്റെ പരാമർശങ്ങൾ യുഡിഎഫിന് വലിയ കേടുപാടുണ്ടാക്കിയതായി മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. ഈ വിഷയത്തിൽ മുസ്‌ലിം ലീഗിനുള്ള പ്രതിഷേധം യുഡിഎഫിൽ അറിയിക്കും

Pinarayi Vijayan, K Sudhakaran, Jawaharlal Nehru
ആര്‍ എസ് എസ് പ്രണയത്തെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകം: മുഖ്യമന്ത്രി

നെഹ്റുവിനെ ആര്‍ എസ് എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാല്‍ സന്തോഷിക്കുന്നത് ആര്‍ എസ് എസ് മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോണ്‍ഗ്രസിന്റെ നയമെന്ന് അവര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Madhu murder case, Attappadi, Kerala high court
Top News Highlights:ആള്‍ക്കൂട്ട ആക്രമണം: മധുവിന്റെത് കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്

കസ്റ്റഡയില്‍ മധുവിന് മര്‍ദനമേറ്റതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

k sudhakaran, ed,kerala
Top News Highlights: പൊതുസമൂഹത്തോട് മാപ്പു പറഞ്ഞ് ആര്യ രാജേന്ദ്രന്‍ രാജിവച്ച് പുറത്തു പോകണം: കെ.സുധാകരന്‍

വിവിധ തസ്തികകളില്‍ ബന്ധുക്കളെ കുത്തി നിറക്കുന്നതാണ് സിപിഎം സമീപനം കെ.സുധാകരന്‍ പറഞ്ഞു.

Pinarayi Vijayan, K Sudhakaran, Jawaharlal Nehru
വിദേശയാത്രയില്‍ മോദിയെ കടത്തിവെട്ടുന്നു; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെ സുധാകരന്‍

വിദേശത്ത് പോകാന്‍ ചെലവഴിച്ച കോടികള്‍ സംബന്ധിച്ച് സിപിഎം വിശദീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു

KPCC, K Sudhakaran
‘ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവര്‍ക്ക് ചോക്ലേറ്റില്‍ മായം കലര്‍ത്തി നല്‍കുന്നു’; എ കെ ജി സെന്റര്‍ ആക്രമണത്തില്‍ ജിതിന്‍ നിരപരാധിയെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നു സുധാകരന്‍ പറഞ്ഞു

ഗവര്‍ണറെ പരിഹസിച്ച് സിപിഎം; ഇരുകൂട്ടരും അറിഞ്ഞുകൊണ്ടുള്ള നാടകമെന്ന് പ്രതിപക്ഷം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ പരിഹസിച്ചും പ്രതികരിച്ചും നേതാക്കള്‍

K Sudhakaran, KPCC, High command
280 അംഗ കെ പി സി സി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

കെ പി സി സി ആദ്യം അയച്ച പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പട്ടിക പുതുക്കി സമർപ്പിക്കുകയായിരുന്നു

Pinarayi Vijayan , PRD
ഷാജഹാന്റെ കൊലപാതകം സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം; കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

കൊലപതാകത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന കെ സുധാകരന്റെ പരാമര്‍ശത്തെ വിഡി സതീശന്‍ പിന്തുണച്ച് രംഗത്തെത്തി

Congress, Himachal Pradesh, Himachal congress leaders expelled, Himachal Pradesh elections
ചിന്തന്‍ ശിവിര്‍: ‘പോയവരെ തിരികെ എത്തിക്കണം, അടിത്തറ ശക്തമാക്കണം’; ജീവന്‍ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ്

ഒരു മാസത്തിനുള്ളില്‍ പുനസംഘടന എന്നാണ് ചിന്തന്‍ ശിവിരത്തിലെ തീരുമാനം. ഡിസിസി അധ്യക്ഷന്മാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തിയ ശേഷം മാറ്റം ആവശ്യമായവരുടെ കാര്യത്തില്‍ നടപടിയുണ്ടാകും

Gold smuggling case, Swapna Suresh, Pinarayi Vijayan, Protest
മുഖ്യമന്ത്രിയുടെ രാജി തേടി വ്യാപക പ്രതിഷേധം, സംഘര്‍ഷം; കെ സുധാകരന് പൊലീസിന്റെ മുന്നറിയിപ്പ് നോട്ടിസ്

അക്രമം തടയാതിരുന്നാല്‍ മാര്‍ച്ചിന്റെ ഉദ്ഘാടകനെന്ന നിലയില്‍ താങ്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണു കെ സുധാകരനു കണ്ണൂർ പൊലീസ് നൽകിയ നോട്ടിസില്‍ പറയുന്നത്

VD Satheeshan, K Sudhakaran, Thrikkakkara
തൃക്കാക്കര: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഊർജമാകുമോ കേരളത്തിലെ നവോന്മേഷം?

സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടനാ സംവിധാനം തകര്‍ന്നിട്ടില്ലെന്നതും ഗ്രൂപ്പുകള്‍ക്കതീതമായി അത് ഒറ്റെക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നതും തൃക്കാക്കരയിലെ വിജയത്തിനു മാറ്റുകൂട്ടുന്നു

Loading…

Something went wrong. Please refresh the page and/or try again.