
ടാലറ്റ് ഗ്രൂപ്പ് ഡയറക്ടറായി ദുബായിൽ ജോലി ചെയ്യുകയാണ് മോഹൻ.
അകാലത്തിൽ പൊലിഞ്ഞ തന്റെ മകൾ നന്ദനയുടെ ജന്മദിനത്തിൽ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ചിത്ര.
ഈയിടെ സിനിമ കണ്ടപ്പോഴാണ് ഈ പാട്ട് എത്ര മനോഹരമാണെന്ന് മനസ്സിലായത്
മലയാളികളുടെ സ്വന്തം വാനമ്പാടിയുടെ 59-ാം ജന്മദിനമാണിന്ന്
പദ്മശ്രീ, പദ്മഭൂഷൺ, ദേശീയ – സംസ്ഥാന സര്‍ക്കാർ പുരസ്കാരങ്ങൾ അടക്കം 243 ലേറെ അവാർഡുകൾ, വിവിധ ഇന്ത്യൻ ഭാഷകളിലായി 25,000ത്തിലേറെ ഗാനങ്ങൾ…. നേട്ടങ്ങളുടെയും പ്രശസ്തിയുടെയും ഉത്തുംഗശൃംഗത്തിൽ നിൽക്കുമ്പോഴും…
“വളരെനാളുകൾക്കു ശേഷം ഹൃദയത്തെ സ്പർശിച്ച ഗാനം”
‘മേരി പുകാര്‍ സുനോ’ തനിക്കും വ്യത്യസ്തമായൊരു അനുഭവമായിരുന്നുവെന്ന് കെ എസ് ചിത്ര
മിനിസ്ക്രീൻ പ്രേക്ഷകരുടെ മാനസപുത്രിയാണ് ഈ താരം ഇന്ന്
എസ് ജാനകിയ്ക്ക് തന്റെ മാനസപുത്രിയാണ് ചിത്ര
മലയാളികളുടെ പ്രിയഗായിക സുജാതയുടെ 58-ാം ജന്മദിനമാണിന്ന്
ബിജെപിയില്‍ അംഗത്വമെടുത്തതോടെ ഇ.ശ്രീധരന് രാഷ്ട്രീയ നിഷ്പക്ഷതയില്ലാതായെന്നും അതിനാൽ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നൽകിയ നിര്‍ദേശം
ചിത്രാജി ഇവിടെ തന്നെയുണ്ട്, അവർ നമ്മളെ വിസ്മയിപ്പിക്കുന്നുമുണ്ട്. നിങ്ങൾ അവരെ അനുകരിക്കേണ്ടതില്ല എന്നാണ് ഞാനവരോട് പറയാറുള്ളത്
“ഞാൻ സർവ്വശക്തനോട് നന്ദി പറയുകയും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹങ്ങൾ ഓർക്കുകയും ചെയ്യുന്നു,” കെഎസ് ചിത്ര പറഞ്ഞു
ആരോഗ്യമന്ത്രിക്കു വേണ്ടി നഴ്സുമാർ ചേർന്ന് പാട്ടുപാടിയപ്പോൾ ചിത്രയും അവർക്കൊപ്പം കൂടി
അറബ് ഗായകനും മോഡലും അഭിനേതാവുമാണ് അഹമ്മദ് സുൽത്താൻ
വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ പാടിയിട്ടുള്ള ചിത്രയുടെ സംഗീതജീവിതം നാലു പതിറ്റാണ്ടുകൾ പിന്നിടുകയാണ്
Eid-ul-Fitr 2019: ‘വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ഞാന്‍ കേള്‍ക്കുന്ന പാട്ട്’ എന്ന കുറിപ്പോടെ അദ്ദേഹം പങ്കു വച്ചിരിക്കുന്ന ഗാനത്തിനു പുറകെയാണ് ഇപ്പോള്‍ ആരാധകര്‍
നീയാണ് ഞങ്ങളുടെ നിധിയും ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ലകാര്യവും
Rebuilding Kerala: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഒത്തു ചേരണം എന്നാവശ്യപ്പെട്ട് ഒരു വീഡിയോയും ചിത്ര റിലീസ് ചെയ്തു
‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍’ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് സ്റ്റേജില്‍ ആലപിച്ചത്
Loading…
Something went wrong. Please refresh the page and/or try again.