scorecardresearch

K Rail

കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട അർധ-അതിവേഗ റെയിൽവേ പദ്ധതിയാണ് സിൽവർലൈൻ. റെയിൽവേയുടേയും കേരള സർക്കാരിൻ്റേയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡാണ് (കെ-റെയിൽ) പദ്ധതി നടപ്പാക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് പാതയുടെ നീളം.

K Rail News

k_rajan, kerala,
കെ റെയില്‍: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചത് പദ്ധതിയില്‍നിന്ന് പിന്നോട്ട് പോക്കല്ല: റവന്യൂ മന്ത്രി

റെയില്‍വേ ബോര്‍ഡില്‍നിന്ന് കെറെയിലിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥരെ വീണ്ടും നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു

bharat jodo yatra, rahul gandhi, K-Rail
സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനൊപ്പം; സമരസമിതിക്ക് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്

രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ നാളെ നാലാം ദിവസത്തിലേക്കു കടക്കും ഇന്നു കണിയാപുരത്തുനിന്ന് ആരംഭിച്ച യാത്ര കല്ലമ്പലത്ത് സമാപിക്കും

വിഴിഞ്ഞം തുറമുഖ സമരത്തിന് വിമര്‍ശനം; സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി

വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ ഏത് സമയത്തും ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു

k rail, silverline
‘സില്‍വര്‍ ലൈന്‍ നല്ല പദ്ധതി’; കേന്ദ്രം കൈ കഴുകുകയാണെന്ന് ഹൈക്കോടതി

പദ്ധതിയുടെ സർവേയും സ്ഥലമെടുപ്പും ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം

Kerala High Court, SilverLine, K-Rail
സില്‍വര്‍ ലൈന്‍: ജിയോ ടാഗ് സംവിധാനം നേരത്തെ ആകാമായിരുന്നില്ലെ? സര്‍ക്കാരിനോട് കോടതി

സാമൂഹിക ആഘാത പഠനത്തിനായി സർക്കാർ ഇത്രയും കാലോഹലം ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു

pinarayi vijayan, പിണറായി വിജയൻ, kerala cm,കേരള മുഖ്യമന്ത്രി, central govt,കേന്ദ്ര സർക്കാർ, petrol price, പെട്രോൾ വില, diesel price,ഡീസൽ വില, petrol price hike,പെട്രോൾ വില വർധന, cm against center, ie maayalam, ഐഇ മലയാളം
‘യുഡിഎഫ് വികസനം മുടക്കികള്‍’; സില്‍വര്‍ ലൈന്‍ എല്‍ഡിഎഫിന് വേണ്ടിയുള്ളതല്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കര്‍ഷക സംഘത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍

K Rail, K Rajan, IE Malayalam
കെ-റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടല്‍ തുടരുമെന്ന് റവന്യു മന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സര്‍വെ രീതിയാണ് മാറിയതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ പറഞ്ഞിരുന്നു

k sudhakaran, ed,kerala
തൃക്കാക്കര ഉതിരഞ്ഞെടുപ്പില്‍ യു‍ഡിഎഫ് വിജയിച്ചാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുമോ; ചോദ്യവുമായി സുധാകരന്‍

കല്ലിടല്‍ നിര്‍ത്തിയത് കോണ്‍ഗ്രസും യുഡിഎഫും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഒന്നാംഘട്ട വിജയമാണെന്ന് സുധാകരന്‍ അവകാശപ്പെട്ടു

SilverLine project, K-Rail, ie malayalam
കെ റെയില്‍ സംവാദം അനിശ്ചിതത്വത്തില്‍; അലോക് വര്‍മയ്ക്ക് പിന്നാലെ ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി

നേരത്തെ ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വിഷയ വിദഗ്ധനല്ല എന്നായിരുന്നു ഒഴിവാക്കലിനുള്ള ഔദ്യോഗിക വിശദീകരണം

alok varma, k rail
സിൽവർലൈൻ സംവാദം: സർക്കാർ ഏറ്റെടുത്ത് നടത്തണമെന്ന് അലോക് വർമ്മ; വിശദീകരണവുമായി കെ-റെയിൽ

ജോസഫ് മാത്യുവിനെ ആദ്യം ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്ത നടപടിയിൽ അതൃപ്തിയും അറിയിച്ചു

Kerala High Court, Road accident, Road rules violation tourist bus, Vadakkanchery accident
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

പൗരന്മാരുടെ ഭൂമിയിൽ പെട്ടെന്നൊരു ദിവസം കയറി കല്ലിടുന്നത് സമാന്യമര്യാദക്കും ജനവിധിക്കും എതിരാണന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു

സില്‍വര്‍ ലൈനില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; നാല് കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശം

സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു

Pinarayi Vijayan, Silver line
സില്‍വര്‍ ലൈനില്‍ പ്രതിഷേധം തുടരുന്നു; രണ്ടിരട്ടിക്ക് മുകളില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ രീതിയേയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

K Rail, Pinarayi Vijayan
കെ-റെയില്‍: മാമലയിലും സര്‍വെക്കല്ല് പിഴുതെറിഞ്ഞു; പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും

ബലപ്രയോഗത്തിലൂടെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കില്ലെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു

K Rail, K Rail Survey
സിൽവർലൈൻ: സര്‍വേ താത്കാലികമായി നിര്‍ത്തിവച്ചു; പദ്ധതിയില്‍നിന്ന് പിന്മാറും വരെ സമരമെന്ന് പ്രതിപക്ഷം

പൊലീസ് സംരക്ഷണമില്ലാതെ സര്‍വെ തുടരാനാകില്ലെന്ന് എറണാകുളത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്

CM Pinarayi Vijayan, K Rail
പ്രധാനമന്ത്രി ഏറെ താത്പര്യത്തോടെ കേട്ടു; സില്‍വര്‍ ലൈന് അനുമതി കിട്ടുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി

കേന്ദ്ര റെയില്‍വെ മന്ത്രിയുമായി സംസാരിക്കാന്‍ കഴിഞ്ഞെന്നും കാര്യങ്ങള്‍ വിശദീകരിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading…

Something went wrong. Please refresh the page and/or try again.