പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്, ഒരു പദവിയും ആഗ്രഹിക്കുന്നില്ല: മുരളീധരൻ
തദ്ദേശ തിരഞ്ഞെടുപ്പിൽ ആർഎംപിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ട്. വടകര മേഖലയിൽ യുഡിഎഫിന്റെ വിജയത്തിന് ഇത് ഗുണം ചെയ്തിട്ടുണ്ട്
തദ്ദേശ തിരഞ്ഞെടുപ്പിൽ ആർഎംപിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ട്. വടകര മേഖലയിൽ യുഡിഎഫിന്റെ വിജയത്തിന് ഇത് ഗുണം ചെയ്തിട്ടുണ്ട്
തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫയര്‍ ബന്ധം കൂട്ടായി ചര്‍ച്ച നടത്തി തീരുമാനിച്ചതാണെന്നും മുരളീധരന് പറഞ്ഞു
വെല്‍ഫെയര്‍ പാര്‍ട്ടി മതേതര പാര്‍ട്ടിയാണെന്ന കെ. മുരളീധരന്റെ പ്രസ്താവനയും മുല്ലപ്പള്ളി തള്ളി. ജമാ അത്തെ ഇസ്ലാമി മതേതരമെന്ന നിലപാട് എഐസിസിക്ക് ഇല്ല. കെ.മുരളീധരനെപ്പോലെ അനുഭവസമ്പത്തുള്ള നേതാവിന് മറുപടി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു
വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ അനുവാദത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിതാ മേനോന് വ്യക്തമാക്കിയിരുന്നു
രോഗ വ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. തീരുമാനം തികച്ചും തെറ്റാണ്. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യും
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രത്യക്ഷ സമരങ്ങൾ നിർത്തുകയാണെന്ന് യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു
തരൂർ വിശ്വപൗരനാണ്. തരൂരിനെ കുറിച്ച് അഭിപ്രായം പറയാനില്ല. തിരുവനന്തപുരം വിമാനത്താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണം. തങ്ങള്‍ സാധാരണ പൗരൻമാരാണെന്നും കെ.മുരളീധരന് പറഞ്ഞു
കോവിഡ് പരത്തുന്നത് പ്രതിപക്ഷമാണെന്ന് പറഞ്ഞ ലോകത്തിലെ ആദ്യത്തെയാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആണെന്ന് മുരളീധരന് പറഞ്ഞു
കീം പരീക്ഷ നടത്തരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ച് പരീക്ഷ നടത്തിയതിനാലാണ് കുട്ടികൾക്ക് കോവിഡ് ബാധിച്ചതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി
സോളാർ ഉൾപ്പെടെ ഏത് കേസ് സർക്കാർ പൊടി തട്ടിയെടുത്താലും സ്വർണ്ണക്കേസിലെ വസ്തുതകൾ പുറത്ത് വരണം
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മാത്രമാണ് നിലവിൽ കോവിഡ് ചികിത്സയുള്ളത്. അതിനിടയിലാണ് മുരളീധരന്റെ പ്രതികരണം
കെപിസിസി ഭാരവാഹി പട്ടികയ്ക്കെതിരെ കോൺഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരൻ