
അതേസമയം പിറന്നാളിനോട് അനുബന്ധിച്ച് സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂകാംബിക സംഗീതോത്സവം തന്റെ അസാന്നിധ്യത്തിൽ പതിവ് പോലെ നടക്കും
അവസാനം ഞാൻ സ്റ്റേജിൽ നിന്ന് പോടാ എന്ന് പറഞ്ഞുകൊണ്ട് എന്റെ കർത്തവ്യം നിർവഹിച്ചു
എസ് ജാനകിയ്ക്ക് സമാന്തരമായി എപ്പോഴൊക്കെ യേശുദാസ് പാടിയിട്ടുണ്ടോ, അവിടെ യേശുദാസിനെ എസ് ജാനകി കയറിവെട്ടിയിരിയ്ക്കും
നാടകത്തിന് മേക്കപ് ചെയ്യാൻ ഊഴം കാത്തുനിന്ന പത്തു വയസുകാരൻ, ‘ഇന്ദുവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി’ എന്ന പാട്ടുവന്നു ഗ്രാമഫോണിന്റെ ഒച്ചയിലൂടെ യേശുദാസായി വിളിച്ചപ്പോൾ ആ…
എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രതിഭാധനനായ കെ.ജെ.യേശുദാസ് ജിക്ക് എല്ലാവിധ ആശംസകളും നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു
യേശുദാസ് ശബ്ദ സാന്നിധ്യമായും വ്യക്തി സാന്നിധ്യമായും ജീവിതത്താളുകളിൽ നിറയുന്ന പഴങ്കാലവും പുതുകാലവും ഓർമ്മിച്ച് കഥാകൃത്ത് ഗ്രേസി, യേശുദാസിന്റെ എൺപതാം പിറന്നാൾ ദിനത്തിൽ
ഇന്നലെയാണ് യേശുദാസും കുടുംബവും കൊല്ലൂരിലെത്തിയത്. ക്ഷേത്രസന്നിധിയിൽ നിന്നുള്ള ചിത്രങ്ങൾ കാണാം
നന്ദി ദാസേട്ടാ ജനിച്ചതിന്. തലമുറകളുടെ വ്യത്യാസമില്ലാതെ ഞങ്ങളുടെയെല്ലാം ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വാർധക്യവുമെല്ലാം സംഗീത സുരഭിലമാക്കിയതിന്. നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം…
ഗായകനെന്ന നിലയില്‍ തനിക്ക് ഏറെ ശ്രദ്ധ നേടിത്തന്ന ഒരു സൂപ്പര്‍ഹിറ്റ് ഗാനം പാടാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത് യേശുദാസിനെ ആയിരുന്നു എന്ന് തുറന്നുപറയുകയാണ് പി.ജയചന്ദ്രന്
ചെന്നൈയില്‍ ഒരു സംഗീത പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പ്രതികരണം
79-ാം വയസ്സിലും ഇടറാത്ത ആ നാദമാധുരിയെ കയ്യടികളോടെയാണ് സദസ്സ് വരവേറ്റത്
മമ്മൂട്ടിയും ഗാനഗന്ധർവ്വനും മലയാളി മറക്കാത്ത ചില മനോഹര ഗാനങ്ങളും
എട്ട് നാഷണൽ അവാർഡുകൾ യേശുദാസും അഞ്ചെണ്ണം മോഹൻലാലും മൂന്നെണ്ണം മമ്മൂട്ടിയും യഥാക്രമം നേടിയിട്ടുണ്ട്.
മട്ടാഞ്ചേരി: പിതാവിന് നൽകിയ വാഗ്ദാനം നിറവേറ്റാൻ ഇക്കുറിയും ഗാനഗന്ധർവൻ കെ ജെ യേശുദാസ് ഫോർട്ട് കൊച്ചിയിലെത്തി. ജന്മനട്ടിലെ അധികാരി വളപ്പ് കപ്പേളയിൽ വി. യൗസേപ്പിതാവിന്റെ വണക്കമാസ തിരുനാളിന്റെ…
15-18 വര്‍ഷം മുന്‍പ് എനിക്ക് ഉയര്‍ന്ന സ്വരങ്ങള്‍ (ഹൈ ഒക്ടെവ്) പാടാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതായി ഞാന്‍ ശ്രദ്ധിച്ചു. അത് പ്രായം കൂടും തോറും സാധാരണയായി സംഭവിക്കുന്നതാണ് എന്ന് കരുതി ഞാന്‍…
മനസ്സില്‍ തൊടുന്ന ഈണങ്ങള്‍ സൃഷ്ടിച്ച് അകാലത്തില്‍ വിട പറഞ്ഞ മലയാളികളുടെ പ്രിയപ്പട്ട സംഗീത സംവിധായകന് രവീന്ദ്രന്റെ എഴുപത്തിയഞ്ചാം ജന്മവാര്‍ഷികം
“ഇനി ബാലു ഇല്ല എന്ന് മനസിലാകുന്ന അവസ്ഥ താങ്ങാന്‍ പറ്റാത്തതാണ്”
ഭാര്യ പ്രഭയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഒാഫീസിൽ നേരിട്ടെത്തിയാണ് ഗാനഗന്ധർവൻ ധനസഹായം കൈമാറിയത്
യേശുദാസിന്റെ ആദ്യഗാനം ‘ജാതിഭേദം മതദ്വേഷം…’ മലയാളി കേട്ടു തുടങ്ങിയിട്ട് ഇന്നേക്ക് 56 വർഷം പൂർത്തിയാവുന്നു
Loading…
Something went wrong. Please refresh the page and/or try again.