
ദിയയ്ക്കും ദേവിനുമൊപ്പം ജ്യോതിക
പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്.
‘കാതൽ ദി കോർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുളള രംഗങ്ങളുടെ ചിത്രീകരണം അവസാനിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
‘കാതൽ’ ലൊക്കേഷനിലെത്തിയ സൂര്യയെ വരവേറ്റ് മമ്മൂട്ടി, ചിത്രങ്ങളും വീഡിയോയും കാണാം
മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കുന്ന ചിത്രമാണ് കാതല്‍
പുതിയ ചിത്രമായ ‘കാതല്‍’ ന്റെ പൂജയ്ക്കായി എത്തിയതായിരുന്നു മമ്മൂട്ടി
“പ്രായം എന്നെ മാറ്റാൻ ഞാൻ അനുവദിക്കില്ല, എന്റെ പ്രായത്തെ ഞാൻ മാറ്റും,” വീഡിയോയുമായി ജ്യോതിക
റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് “കാതൽ”
സൂര്യയുടെയും ജ്യോതികയുടെയും നിർമ്മാണ സംരംഭമായ സൂരറൈ പോട്ര് അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്
ജയ് ഭീമിൽ വണ്ണിയർ സമുദായത്തെ മോശമായി കാണിക്കുന്നുവെന്ന് ആരോപിച്ച് രുദ്ര വണ്ണിയർ സേന ഹർജി നൽകിയിരുന്നു
രാധികയുടെ ബെർത്ത്ഡേ ആഘോഷിക്കാനാണോ സുഹൃത്തുക്കൾ ഒത്തുകൂടിയതെന്നാണ് ആരാധകർ ചോദിക്കുന്നത്
സൂര്യ, കാർത്തി, ശിവകാർത്തികേയൻ എന്നിവരെല്ലാം കുടുംബസമേതമുള്ള പൊങ്കൽ ആഘോഷചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്
അക്ക (ജ്യോതിക) എവിടെയെന്നായിരുന്നു സൂര്യയോട് നാട്ടുകാരിയായ ഒരു ചേച്ചിയ്ക്ക് ചോദിക്കാനുണ്ടായിരുന്നത്
നീയാണെന്റെ അനുഗ്രഹം ജോ എന്നായിരുന്നു സൂര്യയുടെ വാക്കുകൾ
ജീവിതം മഴവില്ലു പോലെ, നമ്മൾ ഓരോരുത്തരും അതിന്റെ നിറങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഹിമാലയൻ യാത്ര വീഡിയോയുടെ ഒടുവിൽ താൻ തന്റെ നീല കണ്ടെത്തിയതായും ജ്യോതിക പറഞ്ഞു
താബു, അമല, ജ്യോതിക, ലിസി, രാധിക ശരത്കുമാർ എന്നിവരെയും ചിത്രങ്ങളിൽ കാണാം
“മൈ പൊണ്ടാട്ടി സ്ട്രോങ്ങസ്റ്റ്,” എന്നാണ് ചിത്രങ്ങൾക്ക് സൂര്യയുടെ കമന്റ്
ഞാനെന്റെ കുഞ്ഞുങ്ങളെ വീട്ടിൽ വിട്ടിട്ടാണ് വരുന്നത്. അപ്പോൾ നല്ല സിനിമകൾ ചെയ്യണം എന്നെനിക്ക് നിർബന്ധമുണ്ട്. എല്ലാ ദിവസവും രാവിലെ ഞാൻ ചെയ്യുന്ന നല്ല സിനിമകളെ കുറിച്ച് എന്റെ…
മതത്തേക്കാൾ പ്രധാനമാണ് മാനവികതയെന്നു പറഞ്ഞ് പഠിപ്പിച്ചാണ് തങ്ങൾ മക്കളേയും വളർത്തുകയെന്ന് സൂര്യ കൂട്ടിച്ചേർത്തു
ചെറുകിട, ഇടത്തരം ബജറ്റ് ചിത്രങ്ങൾ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് പ്രസ്താവനയിൽ നിർമ്മാതാക്കൾ ആവശ്യപ്പെട്ടു.
Loading…
Something went wrong. Please refresh the page and/or try again.
ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്
മലയാളിയായ നിഖില വിമലാണ് ചിത്രത്തിലെ മറ്റൊരു നായിക
കോമഡിയും ആക്ഷനും ചേർന്നതാണ് ജാക്പോട്ട് സിനിമയെന്നാണ് ട്രെയിലറിൽനിന്നും മനസിലാകുന്നത്
വിദ്യാ ബാലന് നായികയായ ഹിന്ദി ചിത്രം ‘തുംഹാരി സുലു’വിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുളള സിനിമയാണ് നാച്ചിയാർ
ജ്യോതികയുടെ രണ്ടാം വരവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 36 വയതനിലെക്കു ശേഷമുളള ചിത്രമാണിത്