തൃശൂർ ജില്ലയിൽ ജനിച്ച ജ്യോതി കൃഷ്ണ ഒരു മലയാള ചലചിത്ര താരമാണ്. 2011 ഇൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. ഗോഡ് ഫോർ സെയിൽ, സംവിധായകൻ രഞ്ജിത്തിന്റെ ഞാൻ, ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.