
നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി, ബയേണ്‍ മ്യൂണിച്ച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, ബാഴ്സലോണ തുടങ്ങിയ കരുത്തരായ ടീമുകള്‍ ഇന്നിറങ്ങും
60-ാം മിനിറ്റിലാണ് റൊണാള്‍ഡൊ കളത്തിലെത്തിയത്
ലയണല്‍ മെസിയുടെ പിഎസ്ജിയിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെ ഫുട്ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തകളായിരുന്നു
മത്സരത്തില്‍ സമ്പൂര്‍ണ അധിപത്യം സ്ഥാപിച്ചായിരുന്നു കറ്റാലന്മാരുടെ ജയം
ഇറ്റാലിയന്‍ ലീഗില്‍ 32 മത്സരങ്ങളില്‍ 28 ഗോളുമായി ഗോള്‍സ്കോറര്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് താരം
ലീഗില്‍ യുവന്റസിന് ആശ്വസമായി നിലനില്‍ക്കുന്നത് ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ പ്രകടനം മാത്രമാണ്. 27 ഗോളുകളുമായി ഗോള്‍ വേട്ടക്കാരില്‍ ഒന്നമതാണ് സൂപ്പര്‍ താരം
കരിം ബെൻസിമയുടെ ഇരട്ട ഗോളാണ് റയലിന്റെ ജയം അനായാസമാക്കിയത്. 21 ഗോളുമായി ബെൻസിമ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതെത്തി
എസി മിലാൻ, യുവന്റസ്, ബാഴ്സലോണ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, ടോട്ടനം, ആഴ്സണൽ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളാണ് സൂപ്പർ ലീഗിലെ കരുത്തന്മാർ
ഇറ്റലിയില്‍ കോവിഡ് വ്യാപനം മൂലം കര്‍ഫ്യു നിലനില്‍ക്കെയാണ് കളിക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായത്
അറബ് രാജ്യങ്ങളിൽ രാത്രി 11 നാണ് മത്സരം കാണുക, BeIN എന്ന കായിക ചാനലിൽ
മെസ്സിയും റോണോയും ഒരേ ക്ലബ്ബിൽ കളിക്കുമോ എന്ന ചോദ്യം ഫുട്ബോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്ന ഒരു സമയമാണിത്
എവേ ഗോളുകളുടെ എണ്ണത്തിൽ യുവന്റസ് മിലാനേക്കാൾ മുൻപിലാണ്
യുവന്റസിന്റെ കോണ്ടിനാസ ഗ്രൗണ്ടിൽ റോണോ ഒരു കറുത്ത കാറിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ഇപ്പോൾ തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും താരം അറിയിച്ചു
മാറ്റ‌്യൂഡിയുടെ മെഡിക്കൽ ടെസ്റ്റ് നടത്തിയെന്നും സാംപിൾ ഫലം പോസിറ്റീവ് ആണെന്നും യുവന്റസ് അറിയിച്ചു
14 ദിവസത്തേക്കാണ് താരങ്ങളോട് ഐസോലെഷനിൽ കഴിയാൻ നിർദേശിച്ചിരിക്കുന്നത്
മാഞ്ചസ്റ്റർ സിറ്റി റയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുവന്റസിനെതിരെ ലിയോണിന്റെ വിജയം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫുട്ബോൾ കരിയറിലെ 56-ാം ഹാട്രിക് നേട്ടമാണ് ഇത്
662 കോടി രൂപ നല്‍കിയാണ് താരത്തെ യുവന്റസ് സ്വന്തമാക്കിയത്.
മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ കുടിഞ്ഞ്യോയുടെ വകയായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.