scorecardresearch
Latest News

Justin Trudeau

കാനഡയുടെ നിലവിലെ പ്രധാനമന്ത്രിയാണ് ജസ്റ്റിൻ ട്രൂഡോ. ലിബറൽ പാർട്ടി നേതാവാണ്. 2015 നവംബർ 4നാണ് കാനഡയുടെ 23-ആമത്തെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്.കാനഡയുടെ മുൻപ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മകനാണ്.

Justin Trudeau News

കർഷക സമരം: ട്രൂഡോയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ; ഹൈകമ്മിഷണറെ വിളിച്ചുവരുത്തി

കാനഡയുമായുള്ള ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്ന് സ്ഥാനപതിയോട് പറഞ്ഞതായി വിദേശകാര്യമന്ത്രാലയം

കാനഡയില്‍ ട്രൂഡോ തന്നെ; കേവലഭൂരിപക്ഷമില്ല, ഷീയര്‍ പ്രതിപക്ഷത്ത്

മലയാളി സ്ഥാനാർഥി ടോം വർഗീസ് മിസിസാഗ-മാള്‍ട്ടണ്‍ മണ്ഡലത്തില്‍ ട്രൂഡോ മന്ത്രി സഭയിലെ മൂന്നാമനായ നവദീപ് ബെയ്ന്‍സിനോട് പരാജയപ്പെട്ടു

‘കേരളത്തിന്റെ ദുഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു’; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

വെള്ളപ്പൊക്കത്തില്‍ പ്രിയ്യപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ കാനഡയും പങ്കുചേരുന്നതായി ജസ്റ്റിന്‍ ട്രൂഡോ

‘ഡാഡിയും മോഡിയും’ നയതന്ത്ര ചര്‍ച്ചയില്‍: ആദരമര്‍പ്പിക്കലും ആഘോഷമാക്കി കുഞ്ഞു ഹാഡ്രിയന്‍

രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരമര്‍പ്പിക്കുന്ന നിമിഷമായാലും ഹാഡ്രിയന്‍ ആഘോഷമാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച് കനേഡിയന്‍ പ്രധാനമന്ത്രിയുടെ മകള്‍

ട്രൂഡോയുടെ ഭാര്യയ്ക്കും മൂത്ത മകനും പ്രധാനമന്ത്രി ഹസ്തദാനം നല്‍കിയെങ്കിലും എല്ല ഗ്രേസ് പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തു

കനേഡിയന്‍ പ്രധാനമന്ത്രി എത്തി അഞ്ച് ദിവസത്തിന് ശേഷം സ്വാഗതമോതി പ്രധാനമന്ത്രി; ഇന്ന് കൂടിക്കാഴ്ച

ലോക നേതാക്കളെ ആലിംഗനം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍ ലംഘനം പോലും നടത്താറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശത്തിനിടെ ആറാം ദിവസമാണ് ട്രൂഡോ കാണുന്നത്

കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ കുടുംബസമേതം താജ്മഹല്‍ സന്ദര്‍ശിച്ചു

ഭാര്യ സോഫി ജോര്‍ജിയ, മക്കളായ ക്സേവിയര്‍, എല്ല ഗ്രേസ്, ഹഡ്രിയേന്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം താജ്മഹല്‍ സന്ദര്‍ശിച്ചത്