ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . 2013 മാർച്ച് 8 നു പരമോന്നത നീതിപീഠമമായ സുപ്രീംകോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു. 5 വർഷവും 8 മാസത്തിലധികവും നീണ്ടു നിന്ന സുപ്രീംകോടതിയിലെ സേവനത്തിനിടയിൽ 1036 വിധികളെഴുതി ചരിത്രം രചിച്ചു . മുതാലാഖ് അടക്കമുള്ള ചരിത്രവിധികളിൽ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി .. 2018 ജനുവരി 8നു ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ചീഫ് ജസ്റ്റിസിന്റെ പ്രവർത്തന ശൈലിക്കെതിരെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വർ ,ജസ്റ്റിസ് രഞ്ജൻ ഗാഗോയി (ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ), ജസ്റ്റിസ് മധൻ ബി ലോകുർ എന്നിവർക്കൊപ്പം വാർത്താസമ്മേളനം നടത്തി ചരിത്രത്തിൽ ഇടം പിടിച്ചു . സുപ്രീംകോടതിയുടെ പല മാറ്റങ്ങൾക്കും ഈ വാർത്ത സമ്മേളനം കാരണമായി.Read More
നിര്‍ഭയ കേസിന്റെ വാദം നടക്കുമ്പോള്‍ പുറത്ത് ധാരാളം പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിരുന്നു. ”കുറ്റവാളികളെ വധശിക്ഷക്ക് വിധിക്കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. അന്ന് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വധശിക്ഷ വിധിച്ചിരുന്നില്ലെങ്കില്‍…
സുപ്രീംകോടതിയുടെ 38 വർഷത്തെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിധികൾ എഴുതിയ ആദ്യ പത്ത് ന്യായധിപന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്. 1034 കേസുകളിൽ…
സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മെഡിക്കല്‍ കോഴ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വീണ്ടും പരാതി നല്‍കി. ആര്‍എസ്എസ് അധികാരികളെ ഉപയോഗിച്ച് സര്‍ക്കാര്‍ നീതിന്യായ…