scorecardresearch
Latest News

Justice KM Joseph

കുറ്റിയിൽ മാത്യു ജോസഫ് (ജനനം 17 ജൂൺ 1958) സുപ്രീം കോടതിയിലെ ഒരു ജഡ്ജിയാണ്. അദ്ദേഹം ഉത്തരാഖണ്ഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ്. 2014 ജൂലൈ 31 ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്നതിന് മുമ്പ്, അദ്ദേഹം 9 വർഷത്തിലേറെ കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Justice KM Joseph News

Dipak Misra, Supreme Court collegium, Justice K M Joseph, SC Collegium, CJI Dipak Misra, SC Collegium meeting
കെ.എം.ജോസഫിനോടുളള അനീതി: ജഡ്‌ജിമാരുടെ പ്രതിഷേധം, ഉചിതമായി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ്

കെ.എം.ജോസഫിന്റെ സീനിയോറിറ്റി മറികടന്ന കേന്ദ്രസർക്കാർ തീരുമാനമാണ് ജഡ്ജിമാരുടെ പ്രതിഷേധത്തിന് കാരണമായത്

കേന്ദ്രത്തില്‍ നിന്നും നീതി തേടി ജഡ്‌ജിമാര്‍; ചീഫ് ജസ്റ്റിസിന് പരീക്ഷ

ജസ്റ്റിസ് ജോസഫിനോട് കേന്ദ്രസര്‍ക്കാര്‍ അനീതി കാണിച്ചെന്നാണ് ജഡ്ജിമാര്‍ക്കിടയിലെ പൊതുവികാരം

Justice KM Joseph elevation to apex court: All eyes on SC Collegium meeting today
അനിശ്ചിതത്വത്തിന് അന്ത്യം; ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതിയിലേക്ക്

കൊളീജിയം രണ്ടാമതും കെ.എം.ജോസഫിന്റെ പേര് ശുപാർശ ചെയ്തത് തളളിക്കളയാൻ കേന്ദ്രത്തിന് സാധിച്ചില്ല

Dipak Misra, Supreme Court collegium, Justice K M Joseph, SC Collegium, CJI Dipak Misra, SC Collegium meeting
ജസ്റ്റിസ് കെ.എം.ജോസഫിന്റെ സുപ്രീം കോടതി നിയമനം വൈകിപ്പിക്കാൻ കേന്ദ്ര നീക്കം

കേരളത്തിന് അമിത പ്രാധാന്യം നൽകുന്നുവെന്ന് ആരോപിച്ചാണ് മുൻപ് കെ.എം.ജോസഫിന്റെ നിയമന ഫയൽ കേന്ദ്ര നിയമ വകുപ്പ് മടക്കിയത്

Dipak Misra, Supreme Court collegium, Justice K M Joseph, SC Collegium, CJI Dipak Misra, SC Collegium meeting
കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്‌ജിയായി വീണ്ടും നിർദ്ദേശിച്ചേക്കും

കേരളത്തിൽ നിന്നുളള പ്രതിനിധികളുടെ എണ്ണക്കൂടുതൽ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം കേന്ദ്രസർക്കാർ തടഞ്ഞത്

Dipak Misra, Supreme Court collegium, Justice K M Joseph, SC Collegium, CJI Dipak Misra, SC Collegium meeting
കെ.എം.ജോസഫിന്റെ പേര് സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാർശ ചെയ്യും

കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള കൊളിജീയത്തിന്റെ ശുപാർശ നേരത്തെ കേന്ദ്രസർക്കാർ മടക്കി അയച്ചിരുന്നു

Dipak Misra, Supreme Court collegium, Justice K M Joseph, SC Collegium, CJI Dipak Misra, SC Collegium meeting
സുപ്രീം കോടതി കൊളീജിയം ഇന്ന്; ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനകാര്യം ചർച്ച ചെയ്‌തേക്കും

ജസ്റ്റിസ് ജസ്‌തി ചെലമേശ്വർ വിരമിക്കാൻ ആറ് ദിവസം മാത്രം അവശേഷിക്കെ നടക്കുന്ന കൊളീജിയമായതിനാൽ തീരുമാനം നിർണായകമാണ്

കൊളീജിയം ശുപാർശകൾ മടക്കി അയച്ചത് ശരിയായില്ല, ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല: ജസ്റ്റിസ് കുര്യൻ ജോസഫ്

കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള ശുപാർശ സുപ്രീം കോടതി കൊളീജിയം വീണ്ടും കേന്ദ്ര സർക്കാരിന് അയച്ചേയ്ക്കുമെന്നാണ് സൂചന

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് രാഷ്ട്രപതി ഭരണം റദ്ദാക്കിയത് കൊണ്ടോ?

ന്യൂഡൽഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിവാദമാകുന്നു. ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടു കൊണ്ടുള്ള കേന്ദ്ര…