തിരിച്ചടിച്ച് ജ. കര്ണന്: ഏഴ് സുപ്രീംകോടതി ജഡ്ജിമാരുടെയും മാനസികനില പരിശോധിക്കാന്‍ ഉത്തരവ് തന്റെ മാനസിക നില പരിശോധിക്കാന്‍ എത്തിയാല്‍ പശ്ചിമബംഗാള്‍ ഡിജിപിയെ സ്വമേധയാ സസ്പെന്‍ഡ് ചെയ്യുമെന്നും കര്ണന്
കോടതിയലക്ഷ്യം; ഖേദം പ്രകടിപ്പിക്കാൻ ജസ്റ്റിസ് കര്‍ണനു നാല് ആഴ്ചത്തെ സാവകാശം എന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടൂ. സുപ്രീംകോടതി ബെഞ്ചിനോട് ജസ്റ്റിസ് കര്ണന്
ജസ്റ്റിസ് കര്ണന് നിരാഹാര സമരത്തിലേക്ക്; നാല് നഗരങ്ങളില്‍ സമരം നടത്തും തനിക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസും അറസ്റ്റ് വാറന്റും പിന്‍വലിക്കാനും, ജോലിയ്ക്കുള്ള നിയന്ത്രണം നീക്കാനും ആവശ്യപ്പെട്ടാണ് കര്‍ണന്റെ നിരാഹാര സമരം