
സർവ്വീസിലിരിക്കെ കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ ജഡ്ജിയാണ് സി.എസ്.കർണ്ണൻ
ഡിസംബർ പത്തിനാണ് ജസ്റ്റിസ് കർണന്റെ ശിക്ഷ അവസാനിക്കുന്നത്
ഇന്നലെയാണ് കോയമ്പത്തൂരിലെ സ്വകാര്യ കോളേജിന്റെ ഗസ്റ്റ് ഹൗസിൽ നിന്നും ഇദ്ദേഹം പശ്ചിമ ബംഗാൾ പൊലീസിന്റെ പിടിയിലായത്
കോയമ്പത്തൂരില്‍വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകനായ പിറ്റര്‍ രമേശ്
സുപ്രീം കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് കർണന് ഔദ്യോഗിക യാത്രയയപ്പ് ലഭിക്കില്ല
നിരന്തരമായി ഈ ആവശ്യം ഉന്നയിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് കർണന്റെ അഭിഭാഷകന് കോടതി മുന്നറിയിപ്പ് നൽകി
സുപ്രീംകോടതി വിധി നടപ്പാക്കാൻ അഞ്ചുപേരടങ്ങിയ കൊൽക്കത്ത പൊലീസ് സംഘം ഇന്നലെ ചെന്നൈയിൽ എത്തിയെങ്കിലും കർണനെ പിടികൂടാനായില്ല
ഇന്ത്യന്‍ ജുഡീഷ്യറിയിൽ സമാനതകളില്ലാത്ത പ്രതിസന്ധികള്‍ക്ക് വഴിവെച്ചിരിക്കുന്ന ജസ്റ്റിസ് കര്ണന് ആരാണ് ?
ജസ്റ്റിസ് കര്ണന് ആന്ധ്രയിലെ കാളഹസ്തിയിലേക്ക് പോയതായാണ് വിവരം
പട്ടിക ജാതി പട്ടിക വർഗ പീഡനത്തിനെതിരായ 1989ലെയും 2015ലേയും ഭേദഗതി നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജസ്റ്റിസ് കർണ്ണന്റെ മനോനില പരിശോധിക്കണം എന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
കോടതിയലക്ഷ്യ കേസിലാണ് നടപടി
തന്റെ മാനസിക നില പരിശോധിക്കാന്‍ എത്തിയാല്‍ പശ്ചിമബംഗാള്‍ ഡിജിപിയെ സ്വമേധയാ സസ്പെന്‍ഡ് ചെയ്യുമെന്നും കര്ണന്
എന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടൂ. സുപ്രീംകോടതി ബെഞ്ചിനോട് ജസ്റ്റിസ് കര്ണന്
തനിക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസും അറസ്റ്റ് വാറന്റും പിന്‍വലിക്കാനും, ജോലിയ്ക്കുള്ള നിയന്ത്രണം നീക്കാനും ആവശ്യപ്പെട്ടാണ് കര്‍ണന്റെ നിരാഹാര സമരം