ജസ്തി ചെലമേശ്വർ (ജനനം 23 ജൂൺ 1953) ഇന്ത്യയുടെ മുൻ സുപ്രീം കോടതി ജഡ്ജിയാണ്. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജിയായി അദ്ദേഹം 2018 ജൂൺ 22-ന് വിരമിച്ചു.[2] നേരത്തെ കേരള ഹൈക്കോടതിയുടെയും ഗുവാഹത്തി ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വിവാദമായ പത്രസമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളാണ് അദ്ദേഹം.
സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മെഡിക്കല്‍ കോഴ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വീണ്ടും പരാതി നല്‍കി. ആര്‍എസ്എസ് അധികാരികളെ ഉപയോഗിച്ച് സര്‍ക്കാര്‍ നീതിന്യായ…
ന്യൂഡൽഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിവാദമാകുന്നു. ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടു കൊണ്ടുള്ള കേന്ദ്ര…