scorecardresearch
Latest News

Junaid Murder

2017 ജൂൺ 22 ന് ഡൽഹിയിൽ നിന്ന് ഹരിയാനയിലേക്കുള്ള ട്രെയിനിൽ 16 കാരനായ ജുനൈദിനെ കൊലപ്പെടുത്തിയത് ഇന്ത്യയെ മുഴുവൻ ഞെട്ടിച്ച സംഭവമാണ്. ഇയാളുടെ കൂട്ടാളികളായ ഷാക്കിർ (23), ഹാഷിം (20) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ജുനൈദിന്റെ ക്രൂരമായ കൊലപാതകം “നോട്ട് ഇൻ മൈ നെയിം” പ്രതിഷേധത്തിന് കാരണമായി, ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് നിരവധി ആളുകൾ തെരുവിലിറങ്ങി.

Junaid Murder News

junaid khan, ജുനൈദ് ഖാൻ, gandivali panchayath, ഖണ്ഡിവലി പഞ്ചായത്ത്,
ജുനൈദ് ഖാന്റെ കൊലപാതകികൾക്കായി വാദിച്ച് പഞ്ചായത്തും; മരണത്തിന് പകരം മണ്ണും പണവും

ഖണ്ഡിവലി പഞ്ചായത്ത് അംഗങ്ങൾ പ്രത്യേക യോഗം ചേർന്നാണ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കിയത്

junaid khan, ജുനൈദ് ഖാൻ, gandivali panchayath, ഖണ്ഡിവലി പഞ്ചായത്ത്,
ജുനൈദ് ഖാൻ കൊലപാതക കേസ്; ആരോപണ വിധേയനായ അഡീ എജി രാജിവച്ചു

ഗോമാംസം കഴിക്കുന്നവരെന്നാരോപിച്ചാണ് ജുനൈദ് ഖാനെയും സഹോദരങ്ങളെയും മർദ്ദിച്ച് ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞത്

ജുനൈദ് വധം: പ്രതിഭാഗത്ത് ആര്‍എസ്എസ് അനുഭാവിയായ സര്‍ക്കാര്‍ വക്കീല്‍

ജൂണ്‍ 22നാണ് പെരുന്നാളിനുള്ള വസ്ത്രങ്ങളും ഷൂവും വാങ്ങാന്‍ ഡല്‍ഹിയിലേക്ക് പോയ ജുനൈദിനെ ട്രെയിനില്‍ വച്ച് ബീഫ് കൈയ്യില്‍ വച്ചു എന്ന് ആരോപിച്ച് ആക്രമിക്കുന്നത്. ആക്രമിക്കപ്പെട്ട ജുനൈദ് സംഭവസ്ഥലത്ത്…

വിറയാര്‍ന്ന കൈകള്‍ക്ക് താങ്ങായുണ്ടാവുമെന്ന് മുഖ്യമന്ത്രി; ജുനൈദിന്റെ കുടുംബം പിണറായി വിജയനെ സന്ദര്‍ശിച്ചു

ജുനൈദിന്റെ കുടുംബം ആരംഭിച്ച പഠനശാലയുടെ നിർമാണം പൂർത്തിയാക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രി അവരെ പറഞ്ഞയച്ചത്

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ജുനൈദിന്റെ പിതാവ്; പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്തും

കൊലപാതകത്തിന് ശേഷം ദുലൈയില്‍ ബന്ധുക്കളുടെ വീട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു മുഖ്യപ്രതി

വാമൂടി ദൃക്സാക്ഷികള്‍; ജുനൈദ് കൊലപാതകത്തില്‍ മുഖ്യപ്രതിയെ കണ്ടെത്താന്‍ പ്രതിഫലം ഇരട്ടിയാക്കി

ദൃക്സാക്ഷികള്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് നേരത്തേ ഒരു ലക്ഷമായിരുന്ന പ്രതിഫലം ഉയര്‍ത്തിയത്