
ഡല്‍ഹിയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു നിയമമന്ത്രി
ബന്ധപ്പെട്ടഹര്‍ജി ഇതിനകം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്
സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള മുന്‍ അഞ്ച് ശിപാര്‍ശകള്‍ തീര്‍പ്പുകല്‍പ്പിക്കാതെയാണ് കൊളീജിയത്തിന്റെ പുതിയ ശിപാര്‍ശ.
ഉയര്‍ന്ന നീതിന്യായ കോടതിയിലേക്കുള്ള ജഡ്ജിമാരുടെ നിയമന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം
ക്രിമിനല്‍ കേസിൽ കുറ്റാരോപിതനെ ശിക്ഷിക്കുന്നതിനു വ്യാജ തെളിവുകളുണ്ടാക്കിയെന്ന ആരോപണത്തില്‍ ലക്ഷദ്വീപ് മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു
പേരുകള്‍ കൊളീജിയം ആവര്‍ത്തിച്ച് ശിപാർശ ചെയ്താൽ കേന്ദ്ര സർക്കാർ നിയമനം നല്‍കുകയാണു വേണ്ടെതെന്നു കോടതി പറഞ്ഞു
. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ “കൊളോണിയൽ” കാലത്തെ നിയമങ്ങൾ പാലിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ്
“പ്രതിയെ ഏത് സമയത്ത് അറസ്റ്റ് ചെയ്ത് ഹാജരാക്കിയാലും പ്രോസിക്യൂട്ടറുടെ സാന്നിദ്ധ്യം എല്ലാ നോൺ- ബെയിലബ്ൾ കേസുകളിലും ഉറപ്പു വരുത്താൻ കഴിയണം. ഈ ആധുനിക കാലത്ത് സാങ്കേതിക വിദ്യ…
എൺപത്തി നാലുകാരനായ ഫാ. സ്റ്റാൻ സ്വാമിയുടെ ജുഡീഷ്യല്‍ കസ്റ്റഡിയിലെ മരണം ഉന്നത നീതിന്യായ വ്യവസ്ഥയ്ക്കു മങ്ങലേല്‍പ്പിക്കുന്നു
ഒക്ടോബർ 27 ന് ചെന്നൈ പോലീസ് സൈബർ സെൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു
സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനായി രൂപംകൊടുത്ത സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള അജന്‍ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ബിജെപി ഭരണകൂടം കെട്ടഴിച്ചുവിട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ആറുവര്‍ഷത്തെ അവലോകനം…
ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖപ്രതിഭയാണു നരേന്ദ്ര മോദിയെന്നു സുപ്രീം കോടതി ജസ്റ്റിസ് പറഞ്ഞു
ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറുമായി ബാര്‍ കൗണ്‍സില്‍ ഭാരവാഹികൾ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം
ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
ഡബ്ല്യുസിസിയുടെ പ്രധാന അംഗങ്ങളിൽ ഒരാളായ പാർവ്വതിയും കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിൽ വ്യക്തമായ നിലപാട് രേഖപ്പെടുത്തിയിരുന്നു
‘നിയമസംവിധാനം എന്നത് മടിയനായ പണിക്കാരന്‍ തന്റെ പണിയായുധത്തെ കുറ്റപ്പെടുത്തുന്ന സംവിധാനമല്ല, മറിച്ച് പണിയായുധം ഇല്ലാത്ത പണിക്കാരനാണ് നിയമസംവിധാനം’ – ഗോഗോയ്
രാജാവ് നഗ്നനാണ് എങ്കില്‍ അത് ഉച്ചത്തില്‍ തന്നെ വിളിച്ച് പറയാന്‍ ആരെങ്കിലും വേണം എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്