ജഡ്ജിമാരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്: ജസ്റ്റിസ് അരുൺ മിശ്ര
ജഡ്ജിമാരെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ചിലർ നല്ല വാക്കുകൾ ശരിയായ മനോഭാവത്തോടെ സ്വീകരിക്കണമെന്നില്ലെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
ജഡ്ജിമാരെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ചിലർ നല്ല വാക്കുകൾ ശരിയായ മനോഭാവത്തോടെ സ്വീകരിക്കണമെന്നില്ലെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
സുപ്രീംകോടതിയില്‍ ആറ് ജഡ്ജിമാർക്ക് എച്ച്1എന്‍1 ബാധിച്ച കാര്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢാണ് അറിയിച്ചത്
ചിത്രം ദശലക്ഷക്കണക്കിന് ക്രൈസ്തവമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ബ്രസീലിലെ കത്തോലിക്ക സമൂഹം നൽകിയ ഹർജിയിലാണു കോടതി വിധി
ഭരണ ഘടനാപരമായ ഉത്തരവാദിത്വത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടെന്നു പറഞ്ഞതിനു ശേഷവും ഭരണഘടനക്ക് വിരുദ്ധമായ അഭിപ്രായ പ്രകടനത്തിന് ജസ്റ്റിസ് ചിതംബരേഷ് തയ്യാറായത് സ്വന്തം സമുദായക്കാരുടെ മുന്നില്‍ ആളാവാന്‍ വേണ്ടിയാണെന്ന് വ്യക്തമാണ്
ഇന്ത്യയിലും സുമന് വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്
ഇത്രയും ജൂനിയറായ ജഡ്ജിമാര്‍ക്ക് സുപ്രിംകോടതിയില്‍ നിയമനം നല്‍കിയത് ആശ്ചര്യമുണ്ടാക്കിയെന്ന് ആര്‍.എം ലോധ
പാക്കിസ്ഥാൻ ഇസ്‌ലാമിക രാജ്യമായി സ്വയം പ്രഖ്യാപിച്ചത് പോലെ ഇന്ത്യയും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നെന്ന് ജസ്റ്റിസ് സുദീപ് രഞ്ജൻ സെൻ
ചീഫ് ജസ്റ്റിസിന്‍റെ സാന്നിദ്ധ്യത്തിൽ ഇന്ന് രാവിലെ 10.15 നാണ് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്
അഞ്ച്പേരുകളാണ് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തത്.
മകന് ധ്രുവിനൊപ്പം ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നരയോടെ ആര്‍കാഡിയ മാര്‍ക്കറ്റില്‍ ഷോപ്പിംഗിനെത്തിയ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ വെടി വയ്ക്കുകയായിരുന്നു
ആദ്യം അമ്മയെയും പിന്നീട് മകനെയുമാണ് വെടിവച്ചത്
#മീ ടൂ വെളിപ്പെടുത്തലുകൾ നിയമപരമായി കൈകാര്യം ചെയ്യുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ജഡ്ജിമാരുടെ പാനൽ വനിതാ ശിശു ക്ഷേമ വകുപ്പിന് കൈമാറുമെന്നും മനേക ഗാന്ധി പറഞ്ഞു.