
ജൂഡിനെ മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന രീതിയിലുള്ള ചർച്ചകളും വിമർശനകളും ഉയരുന്ന സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ഖേദപ്രകടനം
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് ടൊവിനോ തോമസും ബേസിൽ ജോസഫും കമന്റ് ചെയ്തിട്ടുണ്ട്
സിനിമയ്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചു മോഹൻലാലും പ്രിയദർശനും ഇന്നലെ രംഗത്തെത്തിയിരുന്നു
സാറാസിലെ ഒരു സീനിൽ വന്നു മറഞ്ഞുപോവുന്നത് പൃഥ്വിയാണോ എന്ന പ്രേക്ഷകരുടെ നിരന്തര അന്വേഷണത്തിന് ഉത്തരം നൽകുകയാണ് ജൂഡ്
‘ഓം ശാന്തി ഓശാന’ എന്ന തന്റെ കന്നി ചിത്രത്തിലേക്ക് വീണ ജോർജിനെയായിരുന്നു താൻ ആദ്യം കാസ്റ്റ് ചെയ്തത് എന്ന് ജൂഡ് ആന്റണി
കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കിയാണ് ജൂഡ് സിനിമ ഒരുക്കുന്നത് എന്നാണ് വിവരം
ഈ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രളയത്തിലൂടെ കേരളം കടന്നു പോയപ്പോള്‍ ചര്‍ച്ചകളില്‍ എല്ലാം നിറഞ്ഞത് 2403 അടി എന്ന കണക്കാണ്
‘തീവ്രവേദനയില്‍ 762 ദിവസങ്ങള്‍. ഹൃദയം തകരുകയാണ് ഇതു കാണുമ്പോള്‍’
കസബ വിവാദത്തിൽ പാർവ്വതിക്കെതിരെ നിലപാടെടുത്ത് ജൂഡ് പുലിവാല് പിടിച്ചിരുന്നു
ട്വിറ്ററിലാണ് അഭിഷേക് തന്റെ ജിമിക്കി കമ്മല്‍ ഭ്രമം പങ്കുവച്ചത്.
ദിലീപ് ഏട്ടനോട് ഇപ്പോൾ കാണിക്കുന്നത് നിർബന്ധിതമായി പ്രതിയാക്കാൻ ഉള്ള ശ്രമമാണെന്ന് അജു വർഗീസ്