scorecardresearch
Latest News

Joy Mathew

മലയാള ചലച്ചിത്ര അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ജോയ് മാത്യു (ജനനം:20 സെപ്റ്റംബർ 1961) 2013-ൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന സിനിമയിലെ ഫാ. എബ്രഹാം ഒറ്റപ്ലാക്കൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. 2012-ലെ മികച്ച ചിത്രത്തിനുള്ള അവാർഡ് ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയ്ക്ക് ലഭിച്ചു. സിനിമയ്ക്ക് മുൻപ് നാടക രചന, നാടക സംവിധാനം, നാടകാഭിനയം എന്നീ നിലകളിൽ സജീവമായിരുന്ന ജോയ് മാത്യു ഇരുപതിൽ കൂടുതൽ നാടകങ്ങൾ രചിച്ചിട്ടുണ്ട്.

Joy Mathew News

Tini Tom, Joy Mathew, Malayalam Cinema
കാടടച്ച് വെടിവയ്ക്കരുത്,ടിനി ചിലപ്പോൾ പ്രശസ്‌തിയ്ക്കു വേണ്ടി ചെയ്‌തതായിരിക്കും: ജോയ് മാത്യൂ

“സിനിമാമേഖലയെ മുഴുവനായി അധിക്ഷേപിക്കുന്ന രീതിയിലാണ് ടിനി പറഞ്ഞത്”, ജോയ് മാത്യൂ

udalaazham, udalaazham release, udalaazham review, unnikrishnan avala, mani tribal actor, anumol, ഉടലാഴം, ഉണ്ണികൃഷ്ണന്‍ ആവള, മണി ആദിവാസി നടന്‍, അനുമോള്‍, IFFK Films, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
ശരീരത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ‘ഉടലാഴം’; ഡിസംബർ ആറിന് തിയേറ്ററുകളിലേക്ക്

ഒരാളുടെ ശരീരം, ഒരേ സമയം അയാളുടെ ഐഡന്റിറ്റിയും കെണിയുമായി മാറുന്ന ഐറണിയാണ് ‘ഉടലാഴം’ പറയുന്നത്

Joy Mathew, ജോയ് മാത്യു, dulquer salmaan, ദുൽഖർ, Dulquer, ദുൽഖർ സൽമാൻ, DQ, ഡിക്യു, Entertainment News, Malayalam Movies News, Mollywood News,wayfarer movies,Thriller,iemalayalam, ഐഇ മലയാളം
ഈ കഥാപാത്രം ദുൽഖറിന് വെല്ലുവിളി നിറഞ്ഞതായിരിക്കും: ജോയ് മാത്യു

ഒരു നടൻ എന്ന നിലയിൽ ദുൽഖറിന് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കുമെന്നും ജോയ് മാത്യു പറഞ്ഞു

Nan peta makan, abhimanyu biopic movie, Director Saji Palakkal, Joy mathew, Simon Britto, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
വീല്‍ചെയറിലെ തളരാത്ത സമരസാന്നിദ്ധ്യം: സൈമണ്‍ ബ്രിട്ടോയായി ജോയ് മാത്യു

അഭിമന്യു ഉൾപ്പെട്ട വിദ്യാർത്ഥി സംഘടനയുടെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു ബ്രിട്ടോ

joy mathew-mohanlal
‘ബഹുമാനം (ഒട്ടും കുറക്കാതെ)’ മോഹന്‍ലാലിനെ തിരുത്തി ജോയ് മാത്യു

“പ്രസിഡന്റ് കഴിഞ്ഞ ജനറല്‍ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ച് നോക്കുവാന്‍ അപേക്ഷിക്കുന്നു. പ്രസ്തുത അജണ്ടയില്‍ (കാര്യപരിപാടി എന്നും പറയാം ) ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരാമര്‍ശം…

മമ്മൂട്ടിയുടേയും ജോയ് മാത്യുവിന്‍റെയും മാത്രമല്ല, മുത്തുമണിയുടേയും കൂടിയാണ് ‘അങ്കിള്‍’

“വളരെ ബാലന്‍സ്ഡായി ചെയ്യേണ്ട ഒരു കഥാപാത്രമാണ്. അവരുടെ ഉള്ളില്‍ മകളെക്കുറിച്ചുള്ള എല്ലാ ആധികളും ഉണ്ട്. പക്ഷെ കരഞ്ഞും ടെന്‍ഷനടിച്ചും ഇരിക്കുന്ന ആളല്ല”, ‘അങ്കിളി’ലെ കഥാപാത്രത്തെക്കുറിച്ച് മുത്തുമണി

uncle,malayalam film,review
ആൾക്കൂട്ടത്തിന്‍റെ, ആൺകൂട്ടത്തിന്‍റെ കരണത്തടിക്കുന്ന ‘അങ്കിള്‍’

നന്മയുടെ ആള്‍രൂപമല്ലാത്ത, അമാനുഷികനല്ലാത്ത ഒരു മമ്മൂട്ടി കഥാപാത്രത്തെ കാലങ്ങള്‍ക്കു ശേഷം കാണിച്ചു തന്ന ചിത്രം

Mammooty singing in Uncle
രണ്ടെണ്ണം വീശുമ്പോള്‍ പാടാന്‍ ഒരു ഐറ്റം കിട്ടി: മമ്മൂട്ടിയുടെ ഗാനത്തെ ഏറ്റെടുത്ത് ആരാധകര്‍

“വളരെക്കാലം കൂടിയാണ് ഞാന്‍ ഒരു പാട്ട് പാടാന്‍ ശ്രമിക്കുന്നത്. നിങ്ങളെല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് കരുതുന്നു.”, എന്ന് മമ്മൂട്ടി

ഏത് പണി ഞാന്‍ നിര്‍ത്തണമെന്ന് സിനിമ കണ്ട് നിങ്ങള്‍ പറഞ്ഞു തരണം: ജോയ് മാത്യു

‘സിനിമ കണ്ടശേഷം ഞാൻ ഏത്‌ പണി നിർത്തണം ഏത്‌ തുടരണം എന്ന് കൂടി നിങ്ങൾ പറഞ്ഞുതരണം എന്നപേക്ഷ’, ജോയ് മാത്യു

Uncle, Mammootty, Joy Mathew
‘അങ്കിള്‍’ ‘ഷട്ടറി’നു മേല്‍ നില്‍ക്കും; അല്ലെങ്കില്‍ താനീ പണി നിര്‍ത്തുമെന്ന് ജോയ് മാത്യു

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന അങ്കില്‍ ഏപ്രില്‍ 27ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മധുവിനെ ഇനി അവര്‍ മാവോയിസ്റ്റ് ആക്കും: ജോയ് മാത്യു

ആള്‍ക്കൂട്ടത്തിന്റെ മനസ്സ് ഇപ്പോള്‍ ഫാസിസ്റ്റ് രീതിയിലാണെന്നും ഇതിന് പിന്തുണയാണ് രാഷ്ട്രീയക്കാര്‍ നല്‍കുന്നതെന്നും ജോയ് മാത്യു

ടൊവിനോയ്ക്ക് പിന്നാലെ ജോയ് മാത്യുവും ശ്രീജിത്തിന്റെ സമരപ്പന്തലിൽ എത്തി

കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് ഇവിടെ എത്തിയത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ്, മറിച്ച് ആളാവാൻ വേണ്ടിയല്ലെന്ന് ജോയ് മാത്യു

Mammootty, Mohanlal, Mani
ഒന്നിൽ മോഹൻലാൽ, മൂന്നിൽ മമ്മൂട്ടി; താരമായി മണി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ ഒരുക്കുന്ന അങ്കിള്‍ എന്ന ചിത്രത്തിലും മണി ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

joy mathew, actor
പോയി പണിനോക്കെടോ, വിഷപ്പല്ലാണെങ്കില്‍ വന്നു പറിക്കാന്‍ നോക്ക്: കട്ടക്കലിപ്പില്‍ ജോയ് മാത്യു

പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ചായിരുന്നു ജോയ് മാത്യു പോസ്റ്റിട്ടത്.

Loading…

Something went wrong. Please refresh the page and/or try again.