scorecardresearch
Latest News

Journalists

വാർത്താ മാദ്ധ്യമങ്ങൾക്കായി വാർത്തകൾ ശേഖരിക്കുകയും അതിൽ തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരണയോഗ്യമാക്കുകയും ചെയ്യുന്ന പ്രവൃത്തിചെയ്യുന്നവരാണ് പത്രപ്രവർത്തകർ. വാർത്തകളുടെ ശേഖരണത്തിനും വിതരണത്തിനും ഗവൺമെൻറ് ഏർപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പത്രപ്രവർത്തകനെ അർഹനാക്കുന്ന അംഗീകരണപ്രക്രിയയാണ് അക്രെഡിറ്റേഷൻ. പത്രപ്രവർത്തകരെക്കൂടാതെ റേഡിയോ, ടെലിവിഷൻ, മറ്റു വാർത്താവിനിമയ മാധ്യമങ്ങൾ എന്നിവയുടെ ലേഖകർക്കും കേന്ദ്രത്തിലും സംസ്ഥാനത്തിലും അക്രെഡിറ്റേഷൻ നൽകപ്പെടുന്നു. വിദേശപത്രങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നിവയുടെ പ്രതിനിധികളും ഗവൺമെന്റിൻറെ ആനുകൂല്യങ്ങൾക്ക് അർഹരാണ്.

Journalists News

Press Freedom, News
മാധ്യമ സ്വാതന്ത്ര്യത്തിന് അന്താരാഷ്ട്ര തലത്തില്‍ കടുത്ത വെല്ലുവിളി; ഇന്ത്യയില്‍ സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്

വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളി നേരിടുന്ന 31 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ

Journalist Siddique Kappan bail, Journalist Siddique Kappan freed, Journalist Siddique Kappan news
‘അറസ്റ്റിലായത് മുസ്ലിമായതുകൊണ്ടല്ല, കേരളത്തില്‍നിന്നുള്ള പത്രപ്രവര്‍ത്തകനായതിനാല്‍’: സിദ്ദിഖ് കാപ്പന്‍

”പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള എന്റെ ജോലിയെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെക്കുറിച്ച് എഴുതാനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള അഭിനിവേശത്തെയും 28 മാസമായി സംഭവിച്ചതൊന്നും ബാധിക്കില്ല,” ജയിലിൽ മോചിതനായ സിദ്ദിഖ് കാപ്പൻ എഴുതുന്നു

mohammed zubair, Alt News, mohammed zubair fir quashing, mohammed zubair delhi hc
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ ക്രിമിനല്‍ കുറ്റം കണ്ടെത്തിയിട്ടില്ല: ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

2020 ഓഗസ്റ്റ് ആറിനു മുഹമ്മദ് സുബൈര്‍ പങ്കിട്ട ഒരു ട്വീറ്റാണു പരാതിക്കിടയാക്കിയത്

Siddique Kappan, Siddique Kappan bail, Raihana Siddique Kappan, cases against Siddique Kappan
സിദ്ദിഖ് കാപ്പൻ മുന്നിലെത്തിയാൽ മാത്രമേ ജാമ്യം കിട്ടിയെന്ന് വിശ്വസിക്കൂ: ഭാര്യ റൈഹാന

യു എ പി എ കേസിൽ സെപ്റ്റംബറിൽ ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന് ഇ ഡി റജിസ്റ്റർ ചെയ്ത പി എം എല്‍ എ കേസില്‍ വെള്ളിയാഴ്ചയാണ്…

Elon Musk, Twitter
‘മസ്കിനെക്കുറിച്ച് എഴുതി’; മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്ത് ട്വിറ്റര്‍

നടപടിക്ക് പിന്നിലെ കാരണം വ്യക്തമാക്കാന്‍ ട്വിറ്ററൊ എലോണ്‍ മസ്കൊ തയാറായിട്ടില്ല

bangalore man sex, bangalore man dies during sex, man dies during sex, crime news
പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ കൊലപ്പെടുത്തി കെനിയന്‍ പൊലീസ്

ഞായറാഴ്‌ച രാത്രി സഹോദരൻ ഖുറം അഹമ്മദിനൊപ്പം സഞ്ചരിക്കവെയാണ് അര്‍ഷാദ് കൊല്ലപ്പെട്ടതെന്ന് നൈറോബി പൊലീസ് അറിയിച്ചു

mohammed zubair, Alt News, mohammed zubair fir quashing, mohammed zubair delhi hc
മുഹമ്മദ് സുബൈറിന് യുപിയിലെ ആറ് കേസുകളിലും ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ട്വീറ്റുകള്‍ സംബന്ധിച്ച എല്ലാ കേസുകളും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിലേക്കു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു

subairahammed,iemalayalam
സുബൈർ അഹമ്മദ്: ആൻഡമാനിലേക്കുള്ള വഴി, ലോകത്തേക്കുള്ള വാതിൽ

ദീപിന്‍റെ ‘ശബ്ദവും വെളിച്ചവും’ ആയിരുന്ന സുബൈർ അഹമ്മദിനെ കുറിച്ച് സുഹൃത്തും ദൂരദർശൻ മുൻ ഡയറക്ടറുമായ ജി സാജൻ

Rohit Biswal, Odisha journalist killed, Maoists, ie malayalam
ഒഡിഷയില്‍ മാധ്യമപ്രവര്‍ത്തകന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം

ഒഡിയ ദിനപത്രമായ ധരിത്രിയില്‍ ജോലി ചെയ്യുന്ന രോഹിത് ബിസ്വാള്‍ (43) ആണ് കൊല്ലപ്പെട്ടത്

tv journalist hit by car on air, live tv reporter hit by car, WSAZ-TV reporter hit by car, journalist continues reporting after accident, viral news, viral video, viral post, social media news, latest news, malayalam news, news in malayalam, latest malayalam news, ie malayalam, indian express malayalam
ലൈവിനിടെ പിക്കപ്പ് ട്രക്കിടിച്ചു വീഴ്ത്തി; എഴുന്നേറ്റു വന്ന് റിപ്പോര്‍ട്ടിങ് തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക, വിഡിയോ

ഡബ്ല്യുഎസ്എഇസഡ്-ടിവിയിലെ റിപ്പോര്‍ട്ടര്‍ ടോറി യോര്‍ജിക്കാണ് ഈ ദുരനുഭവം. ഓണ്‍ എയറില്‍ സ്റ്റുഡിയോയിലെ അവതാരകനോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം

Loading…

Something went wrong. Please refresh the page and/or try again.