അവസാനിക്കാത്ത തിരിച്ചടികള്‍; ജോസ് കെ.മാണിയെ ചെയര്‍മാനാക്കിയ തീരുമാനത്തിനു സ്റ്റേ തുടരും
ജോസ് കെ.മാണി നല്കിയ അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളുകയായിരുന്നു
ജോസ് കെ.മാണി നല്കിയ അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളുകയായിരുന്നു
ദയനീയ തോല്‍വി ജോസ് കെ മാണിയും ജോസ് ടോമും ഇരന്ന് വാങ്ങിയതാണെന്ന് പി.ജെ.ജോസഫ്
ഒരു നേതാവിനും അസ്വസ്ഥതയുണ്ടാവുന്ന നടപടികള്‍ യുഡിഎഫിൽ ഉണ്ടാവില്ലെന്ന് ബെന്നി ബെഹ്നാന് ഉറപ്പു നൽകി
പി.ജെ.ജോസഫിനെ പരിഹസിച്ച് പ്രതിച്ഛായയിൽ ലേഖനം എഴുതിയതിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജോസ് കെ.മാണിയെ അതൃപ്തി അറിയിച്ചിരുന്നു
ലേഖനം എന്ത് ഗുണമാണുണ്ടാക്കുക എന്ന് പി.ജെ.ജോസഫ് ചോദിച്ചു
ജോസ് കെ.മാണിയുടെ നിലപാട് ശരിയായിരുന്നു എന്നാണ് മുഖപത്രം പറയുന്നത്
ജോസ് കെ.മാണിയുമായുള്ള അഭിപ്രായ ഭിന്നത ഉടന്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പി.ജെ.ജോസഫ്
പി.ജെ.ജോസഫിന്റെ വാദങ്ങളെ അംഗീകരിച്ച് വരണാധികാരി
ജോസ് ടോം നല്കിയ പത്രിക സ്വീകരിച്ചാല്‍ താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നും ജോസഫ് കണ്ടത്തില്‍ പറഞ്ഞിരുന്നു
വര്‍ക്കിങ് ചെയര്മാന് എന്ന നിലയില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
കേരളാ കോൺഗ്രസ് (എം) പിളർപ്പിലേക്ക്
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു