മലയാളം സിനിമയിലെ ഒരു പ്രമുഖ നടിയാണ് ജോമോൾ എന്ന ഗൗരി ചന്ദ്രശേഖര പിള്ള. തമിഴിലും ജോമോൾ അഭിനയിച്ചിട്ടുണ്ട്.ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ ‘മൈഡിയർ മുത്തച്ഛൻ’ എന്ന സിനിമയിലും ബാലതാരമായിരുന്നു. ‘എന്നു സ്വന്തം ജാനകിക്കുട്ടി’ (1998) എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് പ്രസ്തുത ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ.
പ്രതിസന്ധി ഘട്ടം വന്നപ്പോൾ പലരും കൂടെ നിന്നില്ല. കുറച്ച് കാലം കഴിഞ്ഞപ്പോൾ ഒന്നും സംഭവിക്കാത്തതു പോലെ ഇവരൊക്കെ തിരിച്ചുവന്നു. നമുക്കൊന്നും മനസിലാകില്ല എന്നാണ് അവരുടെയൊക്കെ വിചാരം
അഭിനയത്തില്‍ മാത്രമല്ല, ബിസിനസിലും ഒരു കൈ നോക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മലയാള നടികള്‍. പൂര്‍ണിമ ഇന്ദ്രജിത്, കാവ്യ മാധവന്‍, ജോമോള്‍ തുടങ്ങി ഒരു നീണ്ടിനിര തന്നെ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍…