
അന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു പങ്കു വെക്കുന്നതിരെ കോടതിയുടെ ഉത്തരവിൽ പരാമർശങ്ങളുണ്ട്
കോഴിക്കോട് ജില്ലാ ജയില്‍ കഴിയുന്ന ജോളി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കേസിലെ സാക്ഷി കൂടിയായ മകനെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുവെന്നാണ് ആരോപണം. എന്നാല്‍ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച്,…
ജോളിയുടെ സെല്ലിൽ സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു
പുലർച്ചെ അഞ്ച് മണിയോടെയാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ജോളിയെ സെല്ലിനുള്ളിൽ കണ്ടെത്തിയത്
2012 ആഗസ്റ്റ് 22-ന് അന്നമ്മ തോമസിന്റെ കൊലപാതകത്തോടെയാണ് കൂടത്തായി കൊലപാത പരമ്പര തുടങ്ങുന്നത്
ജോളിയുൾപ്പടെ നാല് പേരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്
കൊല്ലപ്പെട്ട റോയ് മാത്യുവിന്റെ മൃതദേഹത്തിൽ ആദ്യ പോസ്റ്റ്മോർട്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും
സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന് അറിയാമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം
അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ജോളിയുടെ മറുപടി
പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളുടെ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നു പ്രോസിക്യൂഷന് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു
മുഖം തുണികൊണ്ട് മൂടിയായിരുന്നു ആശുപത്രിയില്‍ നിന്ന് ജോളിയെ പുറത്തേക്ക് ഇറക്കിയത്
പ്രതികളുടെ ജാമ്യാപേക്ഷ 19-നാണു പരിഗണിക്കുക
കേസിലെ പരാതിക്കാരൻ റോജോ തോമസിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും
നല്ല വിശ്വാസിയും പള്ളിയില്‍ നിത്യവും പോകുന്നവളുമായ സ്ത്രീ ഇതു ചെയ്തതെങ്ങനെ എന്നു ചോദിക്കുന്നവരെ ഓര്‍ത്തു സഹതപിച്ചു പോകുന്നു. ഏതു ലോകത്തിലാണ് അവര്‍ ജീവിക്കുന്നത്?
റോജോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം പുനരാരംഭിച്ചത്. രഞ്ചിക്കും റോജോയ്ക്കും പ്രത്യേക പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ വടകര എസ്പി ഓഫീസിലെത്താനാണ് ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്
ജോളിയുടെ പ്രധാന ലക്ഷ്യം സമ്പത്തായിരുന്നു. ആർഭാട ജീവിതം നയിക്കാനായിരുന്നു പണം ചെലവഴിച്ചതെന്നും പോലീസ്
പൊലീസ് സീൽ ചെയ്തിരിക്കുന്ന പൊന്നാമറ്റം വീട്ടിലുൾപ്പടെ ഇവർ പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്. ജോളിയെ ചോദ്യം ചെയ്യുന്നത് തുടരും
തെളിവെടുപ്പിനായി ജോളിയെ കഴിഞ്ഞ ദിവസം പൊന്നാമറ്റം വീട്ടില്‍ എത്തിച്ചിരുന്നു
Loading…
Something went wrong. Please refresh the page and/or try again.