scorecardresearch
Latest News

Joice George

പതിനാറാം ലോകസഭയിൽ ഇടുക്കി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ ജോയ്‌സ് ജോർജ്. ഹൈറേഞ്ച് സമരസമിതിയുടെ നിയമോപദേഷ്ടാവായി പ്രവർത്തിച്ചു. അഭിഭാഷകനാണ്.

Joice George News

kottakkamur area neelakurinji
കൊട്ടക്കമ്പൂർ ഭൂമിക്കേസ്: ജോയ്സ് ജോർജ് എം പി ഹാജരാകണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ

ഭൂമിക്കേസ് സംബന്ധിച്ച് നൽകിയ അപ്പീലിനെ തുടർന്നാണ് അസൽ രേഖകളുമായി ഹാജരാകാൻ എം പിയോട് ആവശ്യപ്പെട്ടിട്ടുളളത്.

kanaam rajenderan cpi idukki,
ജോയ്‌സ് ജോർജ് എം പിയെ സംരക്ഷിക്കുന്ന നിലപാടിയിരുന്നു തങ്ങളുടേതെന്ന് സിപി ഐ ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

‘താനാണ് സർക്കാരെന്ന് പിണറായിവിജയൻ പറഞ്ഞു, എം എം മണി മുന്നണി ബന്ധത്തിന് കോട്ടം സൃഷ്ടിക്കുന്നു ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ മാന്യനെന്നും’ സമ്മേളന റിപ്പോർട്ട്

nilgiri thar calves at rajamala
വിവാദമായ കൊട്ടക്കമ്പൂർ ഉൾപ്പടെ​ വരയാടുകളുടെ ആവാസ കേന്ദ്രമെന്ന് പഠനം

സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിതല സംഘം തിങ്കളാഴ്ച കൊട്ടക്കമ്പൂര്‍ സന്ദര്‍ശിക്കും. വനം മന്ത്രി കെ രാജു, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എംഎം മണി എന്നിരാണ്…

kottakkambur, kottakamboor, neelakurinji, land issue, idukki,
എംപിയുടെ “ഭൂമി”യിൽ തമ്മിലടിച്ച് സിപിഎമ്മും സിപിഐയും

ജോയ്‌സ് ജോർജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെ സിപിഎമ്മും സിപിഐയും തമ്മിലുളള ഏറ്റുമുട്ടൽ വീണ്ടും പുതിയ തലത്തിലേയ്ക്ക് മാറുന്നു

cleat chit to joice eorge mp by revenue minister
ജോയ്‌സ് ജോർജ് എം പിക്ക് റവന്യൂ മന്ത്രിയുടെ ക്ലീൻ ചിറ്റ്

മൂന്നാറിൽ കൊട്ടക്കമ്പൂർ ഭൂമി വിഷയത്തിൽ സി പി എം സിപിഐ പോര് മുറുകുന്നതിനിടെയാണ് സി പി ഐയുടെ റവന്യൂ മന്ത്രിയുടെ ഈ പരാമർശം

kottakkamboor, anjnadu, landissue, idukki,
കൊട്ടക്കമ്പൂർ ഇതാണ്, ഇവിടെ സംഭവിക്കുന്നത് ഇതും

കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിൽ സ്ഥിരമായി ഉയർന്നു കേൾക്കുന്ന പേരാണ് കൊട്ടക്കമ്പൂർ. നീലക്കുറിഞ്ഞിയിൽ കേട്ട കൊട്ടക്കമ്പൂർ ഈ സ്ഥലവും അവിടെ വാർത്തയിലാക്കുന്ന വിഷയങ്ങളും

Joice
കൊട്ടക്കാന്പൂരിൽ ജോയ്സ് ജോർജ് എംപി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി

ജോർജും ബന്ധുക്കളും അഞ്ചിടത്തായി കൈവശം വച്ചിരുന്ന നാല് ഏക്കർ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാർ റദ്ദാക്കിയത്

Kottakkambur, kurinji, kurinji sanctuary,
കൊട്ടക്കമ്പൂർ ഭൂരേഖ പരിശോധന: ജോയ്സ് ജോർജ് എം പി ഉൾപ്പടെയുളള ചിലർ രേഖകൾ സമർപ്പിച്ചു

ഇടുക്കി എം പി ജോയ്സ് ജോർജിന് വേണ്ടി അഭിഭാഷകനാണ് രേഖകൾ ഹാജരാക്കിയത്. അതേ സമയം രേഖാ പരിശോധനയ്ക്ക് അനുകൂലമായ പ്രതികരണമല്ലെന്ന് കണക്കുകൾ

cv varghese, karshaka sangam, land issue in idukki, idukki mp, joice george mp,
ജോയ്സ് ജോർജ് എംപിയുടെ ഭൂമിയുടെ രേഖകൾ പരിശോധിക്കാനുളള റവന്യൂ വകുപ്പ് തീരുമാനത്തിനെതിരെ സിപിഎം സംഘടന

ഏഴിന് ദേവികുളത്തു നിശ്ചയിച്ചിരിക്കുന്ന രേഖ പരിശോധനയില്‍ ജോയ്ജ് ജോര്‍ജ് ഉള്‍പ്പടെ ഒരു കര്‍ഷകരും പോകേണ്ടതില്ലെന്നാണ് തീരുമാനമെന്ന് കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി വി വര്‍ഗീസ് പറഞ്ഞു

munnar, land encrachment, eviction,
കൊട്ടക്കാമ്പൂർ ഭൂമി: ജോയ്‌സ് ജോർജ് എം പി ഉൾപ്പെടെയുളളവർക്ക് റവന്യൂ വകുപ്പിന്രെ നോട്ടീസ്

രേഖകളുമായി നവംബര്‍ ഏഴിനു നേരിട്ടു ഹാജരാകാനാണ് ജോയ്‌സ് ജോര്‍ജ് എംപിക്കും മറ്റു 32 പേര്‍ക്കും ദേവികുളം സബ് കളക്ടര്‍ നോട്ടീസ് നല്‍കിയത്. ശ്രീറാം വെങ്കിട്ടരാമൻ എതിർപ്പിനെ തുടർന്ന്…

kasturirangan report, gadgil report, idukki, congress, kerala congress,cpm,hiighrange samrakhshana samithi
കസ്തൂരി രംഗനിൽ ചാരി ഇടുക്കിയിൽ രാഷ്ട്രീയ തിരിച്ചുവരവിന് കോൺഗ്രസും കേരളാ കോൺഗ്രസും

ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾ കൊണ്ട് കൈ പൊളളിയ കോൺഗ്രസ്സും കേരളാ കോൺഗ്രസ്സും തങ്ങളുടെ ജനപിന്തുണ തിരിച്ചുപിടക്കാൻ അതേ റിപ്പോർട്ട് തന്നെ ആയുധമാക്കി സമരരംഗത്തിറങ്ങുന്നു.