Job Vacancy 25 February 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ
Job Vacancy 25 February 2021: വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാസർഗോഡ്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളിൽ വനിതകൾക്ക് അവസരം