
യൂട്യൂബിലും ട്വിറ്ററിലും ഡോക്യുമെന്ററി പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ജെഎന്‍യു ക്യാമ്പസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറെടുത്തത്.
അറസ്റ്റിലായി രണ്ടു വര്‍ഷത്തിനുശേഷമാണ് ഉമര്‍ ഖാലിദ് തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങുന്നത്
കാമ്പസിലെത്തിയ ഡല്‍ഹി പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവരികയാണ്
ഇന്ത്യന്‍ സമൂഹത്തിന് നല്ല രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ ജാതി ഉന്മൂലനം എന്ന ആശയത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി
സിയുഇടി എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ എന്ന് അറിയാം
ജെഎൻയു വിദ്യാർത്ഥി യൂണിയനും ഇടതു വിദ്യാർത്ഥി സംഘടനകളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
പുതുതായി അവതരിപ്പിച്ചിരിക്കുന്ന പൊതുപരീക്ഷയുടെ പ്രക്രിയകള്‍ വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്
മുഖംമൂടി ധരിച്ച നൂറോളം ആളുകൾ ജനുവരി 5 ന് നാലുമണിക്കൂറോളം സർവകലാശാലയ്ക്കുള്ളിൽ വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ഇതിൽ 36 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും…
മാർച്ച് 31 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി
കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാണു കേസ്
ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആയുധങ്ങള്‍ ഒരുക്കികൊടുക്കുകയാണ് ഷര്‍ജീല്‍ ഇമാമിനെ പോലെയുള്ള ആളുകള്‍ എന്നും ശിവസേന വിമർശിച്ചു
സിസിടിവി ക്യാമറകളുടെ സെർവറുകൾ ഡേറ്റ സെന്ററിലാണെന്നും സിഐഎസ് ഓഫീസിലല്ലെന്നും വാഴ്സിറ്റി വ്യക്തമാക്കി
സംഭവത്തിന്റെ വീഡിയോയിൽ, മുഖംമൂടി ധരിച്ച യുവതി സബർമതി ഹോസ്റ്റലിനുള്ളിൽ വടി ഉപയോഗിച്ച് വിദ്യാർത്ഥികളെയും മറ്റ് രണ്ട് പുരുഷന്മാരെയും ഭീഷണിപ്പെടുത്തുന്നതായി കാണുന്നു
“ഇന്ന് എന്റെ മകള്‍ ആക്രമിക്കപ്പെട്ടു. നാളെ മറ്റൊരാളാകാം. ഇതൊരു ഇരുണ്ട കാലഘട്ടമാണ്, ആളുകള്‍ ഒന്നിക്കേണ്ടതുണ്ട്,” ഐഷിയുടെ പിതാവ് ദേബാശിഷ് ഘോഷ് പറയുന്നു
ഐഷി ഘോഷിനു പുറമേ സർവകലാശാലയിലെ വിദ്യാർഥികളായ പങ്കജ് മിശ്ര, വസ്കർ വിജയ് എന്നിവരെയും ക്രെെം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തു
ഈ യുവതി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയാണെന്ന് പൊലീസ് പറഞ്ഞു
ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർഥികൾ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു അമിത് ഷായുടെ മുന്നറിയിപ്പ്
സുധാൻവ ദേശ്പാണ്ഡെ എഴുതിയ ഹല്ല ബോൽ എന്ന പുസ്തകം ഐഷി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു
മാനവവിഭവശേഷി മന്ത്രാലയവുമായി ചർച്ച നടന്നതിൽ പ്രതീക്ഷയുണ്ടെന്ന് ഐഷി പറഞ്ഞു
ജെഎന്‍യുവിലെ അക്രമ സംഭവങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു
Loading…
Something went wrong. Please refresh the page and/or try again.