scorecardresearch
Latest News

Jishnu Pranoy

2017 ജനുവരി ആറിനാണ്​ ബി.ടെക്​ വിദ്യാർഥി ജിഷ്ണുവിനെ കോളജ് ഹോസ്​റ്റലിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്. പരീക്ഷയില്‍ കോപ്പിയടിച്ചത് മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസി​​െൻറ പ്രാഥമികനിഗമനം. എന്നാൽ, കോളജിലെ വിദ്യാർഥികൾ ഇവിടെയുള്ള ഇടിമുറിയെപ്പറ്റി പൊലീസിനന്​ മൊഴിനൽകിയതോടെ സംഭവം വിവാദമാവുകയായിരുന്നു. പോസ്​റ്റ്മോര്‍ട്ടത്തില്‍ ജിഷ്ണുവി​​െൻറ കണ്ണിലും മൂക്കിലും രക്തക്കറ കണ്ടെത്തുകയും ചെയ്​തിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ്​ സി.ബി.ഐക്ക്​ വിട്ടത്​.

Jishnu Pranoy News

jishnu pranoy hunger strik, jishnu pranoy mother mahija, jishnu case hunger strike, hunger strike announced, ജിഷ്ണുവിന്റെ അമ്മ നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ സഹോദരി നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ നാട്ടുകാരും ബന്ധുക്കളും നിരാഹാര സമരത്തിൽ
ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ; കൃഷ്ണദാസിനെ ഒഴിവാക്കി കുറ്റപത്രം

കൃഷ്ണദാസാണ് ഇതിന്റെ പിന്നിലെന്ന് വിശ്വസിക്കുന്നെന്നും സിബിഐ കുറ്റപത്രം തള്ളിക്കളയുകയാണെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ

Jishnu's mother Mahija, Police violence against jishnu's mother, ജിഷ്ണുവിന്റെ അമ്മ മഹിജ, ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലീസ് അതിക്രമം
ജിഷ്‌ണു പ്രണോയ് കേസ്; നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്‌ണദാസിന് കേരളത്തിൽ കടക്കാം

കഴിഞ്ഞ വർഷം ജനുവരി ആറിനാണ് ജിഷ്ണുവിനെ തന്റെ ഹോസ്റ്റലിലെ കുളിമറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

Jishnu's mother Mahija, Police violence against jishnu's mother, ജിഷ്ണുവിന്റെ അമ്മ മഹിജ, ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലീസ് അതിക്രമം
ജിഷ്‌ണു പ്രണോയ് കേസ്; സിബിഐ സംഘം മൊഴിയെടുത്തു

ജിഷ്ണുവിന്റെ മൃതദേഹത്തിൽ പലയിടത്തായി മുറിവുകളുണ്ടായിരുന്നുവെന്ന് മൃതദേഹം നേരിൽ കണ്ടവർ സിബിഐ സംഘത്തോട് പറഞ്ഞിട്ടുണ്ട്

jishnu pranoy hunger strik, jishnu pranoy mother mahija, jishnu case hunger strike, hunger strike announced, ജിഷ്ണുവിന്റെ അമ്മ നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ സഹോദരി നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ നാട്ടുകാരും ബന്ധുക്കളും നിരാഹാര സമരത്തിൽ
എന്റെ മകന്‍ മരിച്ചിട്ടില്ല, നിങ്ങളിലൊരാളായി നിങ്ങള്‍ക്കൊപ്പമുണ്ട്: എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് മഹിജയുടെ കത്ത്

‘അവന് അത്രയേറെ ഇഷ്ടമാണ് നമ്മുടെ തൂവെള്ളക്കൊടിയും അതിന്റെ നടുവിലുള്ള രക്തനക്ഷത്രത്തെയും’

Jishnu's mother Mahija, Police violence against jishnu's mother, ജിഷ്ണുവിന്റെ അമ്മ മഹിജ, ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലീസ് അതിക്രമം
വീട്ടിൽ കയറി വെട്ടിക്കൊല്ലും: ജിഷ്‌ണു പ്രണോയിയുടെ കുടുംബം ഇപ്പോഴും ഭീഷണിയിലാണ്

“ഞങ്ങളെ പിന്തിരിപ്പിക്കാനാണ് ശ്രമം. ഞങ്ങൾക്ക് സിബിഐ അന്വേഷണം വരെ കാര്യങ്ങളെ എത്തിക്കാനാവുമെന്ന് നാട്ടിലുളള പലരും കരുതിയിരുന്നില്ല. അവർക്കും ഞങ്ങളോട് എതിർപ്പുണ്ട്,” ശ്രീജിത്ത് പറഞ്ഞു.

Jishnu's mother Mahija, Police violence against jishnu's mother, ജിഷ്ണുവിന്റെ അമ്മ മഹിജ, ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലീസ് അതിക്രമം
ജിഷ്ണു കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സര്‍ക്കാരിനോട്

ഏ​റ്റെ​ടു​ക്കാ​നു​ള്ള പ്രാ​ധാ​ന്യ​മി​ല്ലെ​ന്നും കേ​സു​ക​ള്‍ ഒരുപാട് ഉണ്ടെന്നും​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി

jishnu pranoy hunger strik, jishnu pranoy mother mahija, jishnu case hunger strike, hunger strike announced, ജിഷ്ണുവിന്റെ അമ്മ നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ സഹോദരി നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ നാട്ടുകാരും ബന്ധുക്കളും നിരാഹാര സമരത്തിൽ
ജിഷ്ണു കേസ് പൊലീസ് അന്വേഷിച്ചാൽ മതിയെന്ന് സിബിഐ; നാല് മാസം എന്തുചെയ്തെന്ന് കോടതി

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയാണ് കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്

jishnu pranoy hunger strik, jishnu pranoy mother mahija, jishnu case hunger strike, hunger strike announced, ജിഷ്ണുവിന്റെ അമ്മ നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ സഹോദരി നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ നാട്ടുകാരും ബന്ധുക്കളും നിരാഹാര സമരത്തിൽ
ജിഷ്ണു കേസ് സിബിഐക്ക് വിട്ടു

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് തന്നെയാണ് തന്റെയും ആവശ്യമെന്ന് തന്നെ ഗസ്റ്റ് ഹൗസില്‍ വന്ന് കണ്ട ജിഷ്ണുവിന്റെ അച്ഛന്റെ വാദം അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു

k. sudhakaran
‘കെ.സുധാകരൻ കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു’; കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

ഇന്നലെയാണ് ജിഷ്ണു പ്രണോയിയുടെ മരണത്തിലൂടെ കുപ്രസിദ്ധി നേടിയ നെഹ്റു ഗ്രൂപ്പ് കോളേജിന് എതിരായ കേസ് ഒത്തു തീർക്കാൻ കോൺഗ്രസ് നേതാവ് കെ.സുധാകരൻ ഇടപെട്ടത്

k. sudhakaran
നെഹ്റു കോളേജിന് എതിരെയുളള കേസ് ഒത്തുതീർക്കാൻ കെ.സുധാകരൻ ചർച്ച നടത്തി

കൃഷ്ണദാസിന് എതിരായ ഷക്കീർ ഷൗക്കത്തലി എന്ന വിദ്യാർഥി നൽകിയ കേസ് ഒത്തു തീർക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തിയത് എന്ന് ആരോപണം

Loading…

Something went wrong. Please refresh the page and/or try again.