scorecardresearch
Latest News

Jisha Murder Case

കേരളത്തിലെ പെരുമ്പാവൂർ എന്ന സ്ഥലത്ത് 29 വയസ്സുള്ള ജിഷ എന്ന നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണിത്. 2016 ഏപ്രിൽ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയിൽ ജിഷയെ, അമ്മ രാജേശ്വരി കണ്ടെത്തിയത്. ആദ്യദിവസങ്ങളിൽ പോലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ പതിയാത്തതിനാലും ഇത് അധികമാരുടേയും ശ്രദ്ധയിൽപതിഞ്ഞില്ല. നവമാധ്യമങ്ങളിൽ ജിഷയ്ക്ക് നീതിയ്ക്കായുള്ള ക്യാമ്പയിനുകൾ ശക്തമായതോടെയാണ് ഇത് മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്.കേരളത്തിലെ പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ കൊലപാതകം കോളിളക്കമുണ്ടാക്കി. ജിഷ വധക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതി അമീറുൽ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചു.

Jisha Murder Case News

Pinarayi Vijayan, പിണറായി വിജയൻ, കേരള മുഖ്യമന്ത്രി, മുഖ്യമന്ത്രി, Kerala Chief Minister, Chief mInister, CMO Kerala,
ക്രൂരകൃത്യത്തിന് കൂലി കൊലക്കയർ; മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

‘സ്ത്രീകള്‍ക്കെതിരെ കുറ്റം ചെയ്തിട്ട് രക്ഷപ്പെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടപ്പില്ല എന്നും അത് നടക്കാന്‍ അനുവദിക്കില്ല എന്നുമുള്ള സന്ദേശമാണ് ഈ കേസ് നടത്തിപ്പില്‍നിന്നും വിധിയില്‍നിന്നും തെളിയുന്നത്’

കൊലപാതകിയുടെ ചലനമറ്റ ശരീരം കാണും വരെ സമാധാനം ഉണ്ടാവില്ലെന്ന് ജിഷയുടെ സഹോദരി

കോടതിയോടും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും രാജേശ്വരി

കേരളത്തെ ഞെട്ടിച്ച ചോരമണക്കുന്ന കൊലപാതകത്തിന്റെ നാൾവഴികള്‍

നിയമവിദ്യാർത്ഥിയായിരുന്ന ദലിത് യുവതി ജിഷയുടെ കൊലപാതകം നടന്നിട്ട് ഇന്ന് 566ാം ദിവസം തികയുമ്പോഴാണ് വിധി വന്നത്

അഡ്വ ബിഎ ആളൂർ, പൾസർ സുനി, Adv BA Aloor, Pulsar Suni, Actress Attack case, നടി ആക്രമിക്കപ്പെട്ട സംഭവം
‘നിരപരാധിക്ക്’ എന്ത് ശിക്ഷ വിധിക്കണമെന്ന് കോടതി തീരുമാനിക്കട്ടെ: അഡ്വ. ആളൂര്‍

പ്രതിഭാഗത്തിന്റെ വാദം നീണ്ടതോടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്

ജിഷ വധക്കേസ്: ശിക്ഷാവിധി നാളെ; തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

പ്രതിഭാഗത്തിന്റെ വാദം നീണ്ടതോടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി

Jisha
ജിഷ കേസ്: കുറ്റം ചെയ്തിട്ടില്ലെന്ന് അമീറുൽ; സംതൃപ്തിയെന്ന് ബി.സന്ധ്യ; നീതി നിഷേധിച്ചെന്ന് ആളൂർ; സന്തോഷമെന്ന് രാജേശ്വരി

അമീറുലിന്റെ ശിക്ഷ നാളെ എറണാകുളം സ്പെഷ്യൽ സെഷൻസ് കോടതി പ്രഖ്യാപിക്കും

ജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാം കുറ്റക്കാരൻ; ശിക്ഷ നാളെ

അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയത്

jisha, murder
ജിഷ വധക്കേസ്: സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടെന്ന് കോടതി; ഹര്‍ജി തളളി

ജിഷയുടെ അമ്മ രാജേശ്വരി അടക്കം അഞ്ച് സാക്ഷികളുടെ പുനർ വിസ്താരത്തിനുള്ള അനുമതിയാണ് കോടതി നിഷേധിച്ചത്

ജിഷ വധക്കേസിലെ മഹസര്‍ സാക്ഷിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ജിഷ മരിച്ചതിന് പിന്നാലെ സാബു പിന്നാലെ നടന്ന ശല്യം ചെയ്തിരുന്നുവെന്ന് ജിഷയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു

mahija, sumathi,rajeswari
Mother’s Day 2017: നീതിക്കായി പോരാടാനുള‍ള കരളുറപ്പുമാണ് മാതൃത്വമെന്ന് പഠിപ്പിച്ച മൂന്ന് അമ്മമാർ

നീതി തേടിയുളള അമ്മമാരുടെ സഞ്ചാരം ഇന്നും തുടരുന്നു, ഇരകളായി തീർന്ന മക്കളുടെ പേരുകൾ മാത്രമേ മാറുന്നുളളൂ, അതിജീവിക്കുന്ന അമ്മമാരുടെ പേരുകളും

jisha, murder
ജിഷ വധം: വിചാരണ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട പ്രതിഭാഗത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന സർക്കാരിനു വിജിലൻസ് നൽകിയ റിപ്പോർട്ട് പരിഗണിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു

Loading…

Something went wrong. Please refresh the page and/or try again.