scorecardresearch

Jio

ഇന്ത്യയിലെ ഒരു മൊബൈൽ സേവനദാതാവാണ് റിലയൻസ് ജിയോ ഇൻഫോകോം അഥവാ ജിയോ. റിലയൻസ് ഇൻഡസ്ട്രീസിൻറെ പൂർണ ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ തലസ്ഥാനം മഹാരാഷ്ട്രയിൽ ഉള്ള നവി മുംബൈയിൽ ആണ്. 4ജി സേവനങ്ങൾ മാത്രമാണ് ജിയോ നൽകുന്നത്. രാജ്യത്ത് 22 സർക്കിള്ളിൽ ജിയോ സേവനം ഇപ്പോൾ ലഭ്യമാണ്. 27 ഡിസംബർ 2015 ൽ, ധിരുഭായി അംബാനിയുടെ 83 നാം ജന്മദിന വാർഷികത്തിൽ ആണ് ജിയോ ആദ്യ ബീറ്റാ ആരംഭിച്ചത്. പിന്നീട് സെപ്റ്റംബർ 5 2016 ൽ വാണിജ്യപരമായി സേവനം തുടങ്ങി.

Jio News

reliance jio, Reliance broadband price war, Reliance Jio news, bharti airtel, jio broadband plan, Jio Fiber
ജിയോയുടെ പുതിയ പ്ലാൻ ഐ പി എൽ മുന്നിൽ കണ്ട്; ബ്രോഡ് ബാൻഡ് 4 ജിയിൽ കടുത്ത മത്സരത്തിന് സാധ്യത

ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് പ്ലാനിലൂടെ പ്രതിമാസം 198 രൂപയാണ് ജിയോ ഈടാക്കുക. സൗമ്യരേന്ദ്ര ബാരിക്കിന്റെ റിപ്പോർട്ട്

airtel-jio-vodafone-recharge-recharge-plan-crop
ഐപിഎല്‍ കാണാം; പ്രതിദിന ഡാറ്റ പരിധിയില്ലാത്ത ജിയോ, എയര്‍ടെല്‍, വിഐ ഡാറ്റാ പ്രീപെയ്ഡ് പ്ലാനുകള്‍ ഇതാ

300 രൂപയില്‍ താഴെയുള്ള ഏറ്റവും മികച്ച പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകള്‍ ലഭ്യമാണ്

5G_Network, jio, Thiruvananthapuram, Kochi
തിരുവനന്തപുരത്തും 5ജി; സേവനത്തിനായി സിം മാറ്റേണ്ടതില്ല

ഉപയോക്താക്കള്‍ക്ക് ഇന്നു മുതല്‍, അധിക ചെലവുകളില്ലാതെ 1 ജിബിപിഎസ്+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ആസ്വദിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്കു ക്ഷണം ലഭിക്കും

Jio 5G, Jio 5G Kannur, Jio 5G Malappuram, Jio 5G Kollam, Jio 5G Kottayam, Jio 5G Palakkad
ജിയോ ട്രൂ 5ജി വൈഫൈ സേവനത്തിന് തുടക്കം; അറിയേണ്ടതെല്ലാം

തങ്ങളുടെ ഫോണുകളില്‍ 5ജി റെഡി സിമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഉപയോക്താക്കള്‍ക്കു 5ജി വേഗത ജിയോ ട്രൂ 5ജി വൈഫൈ കൊണ്ടുവരും

5G_Network, jio, Thiruvananthapuram, Kochi
5 ജി ഇന്ത്യയില്‍; സേവനം ആദ്യം ലഭിക്കുന്ന നഗരങ്ങള്‍ ഇവ

രണ്ട് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ള രാജ്യം സമ്പൂര്‍ണമായി 5 ജിയിലേക്കെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം

5G
5ജി സ്പെക്ട്രം ലേലം ആരംഭിച്ചു; പങ്കെടുക്കുന്നത് ആരെല്ലാം, കൂടുതൽ തുക കെട്ടിവച്ചത് ആര്?

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡാറ്റാ നെറ്റ്‌വർക്ക്സ് എന്നീ നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ആകെ 72…

5G_Network, jio, Thiruvananthapuram, Kochi
അംബാനിയുടെ ജിയോയ്ക്കും മിത്തലിന്റെ എയർടെല്ലിനും പുതിയ എതിരാളി; സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ്

ജൂലൈ 26 ന് നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ നൽകേണ്ട അവസാന ദിവസം ഇന്നലെ ആയിരുന്നു

Vodafone, Jio, Airtel
എയര്‍ടെല്‍, വിഐ, ജിയോ; നിങ്ങളുടെ ഫോണ്‍ നമ്പറില്‍ എങ്ങനെ കോളര്‍ ട്യൂണ്‍ സെറ്റ് ചെയ്യാം?

വിഐ, എയര്‍ടെല്‍, ജിയൊ തുടങ്ങിയ സിം ഉപയോഗിക്കുന്ന ഫോണുകളില്‍ എങ്ങനെ കോളര്‍ ട്യൂണ്‍ ലഭ്യമാക്കമെന്ന് പരിശോധിക്കാം

reliance Jio, JioPhone, JioPhone Next, JioPhone Next price, JioPhone Next features, JioPhone Next, JioPhone Next specifications, JioPhone Next launch
ഇഎംഐ മുടക്കിയാൽ ഫോൺ ലോക്കാവുന്ന ഫീച്ചറുമായി ജിയോഫോൺ നെക്സ്റ്റ്; അറിയേണ്ടതെല്ലാം

ഇഎംഐ മുടങ്ങിയാൽ ഫോൺ ഉപയോഗിക്കാൻ കഴിയാതാവുന്ന തരത്തിലുള്ള പ്രീലോഡഡ് ആപ്പുമായാണ് ഫോൺ വരുന്നത്

reliance broadband plans, jio plans, jio fiber postpaid plans, jio fiber postpaid plans, reliance broadband plans 2021, jio fiber broadband plans, jio fiber broadband postpaid plans 2021, reliance jio fiber broadband plans, jio fiber postpaid plan, jio fiber postpaid plans, jio fiber postpaid plans 2021, jio fiber new plans, jio fiber new broadband plans, jio fiber 2394 plans, jio fiber 4788 plans, jiofiber, jiofiber plans, jiofiber broadband plans, jio fiber, jiofiber prepaid plans, jiofiber postpaid plans, broadband plans, 100mbps broadband plans, ie malayalam
Reliance Jio’s network down: ജിയോ നെറ്റ്‌വർക്കിന്റെ പ്രവർത്തനം തടസപ്പെട്ടതായി പരാതികൾ

രാവിലെ മുതൽ ജിയോയിൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ അനുഭവിക്കുന്നതായി ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Loading…

Something went wrong. Please refresh the page and/or try again.